‘അന്നു ഞാൻ പൊട്ടിക്കരയും…’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് അധികം വൈകാതെ വിരമിക്കുമെന്ന സൂചന നൽകി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ആറാം …









