ജയം; സ്​പെയിൻ ലോകകപ്പ് യോഗ്യതക്കരികെ

ജയം; സ്​പെയിൻ ലോകകപ്പ് യോഗ്യതക്കരികെ

മഡ്രിഡ്: അഞ്ചിൽ അഞ്ചും ജയിച്ച് ലോകകപ്പ് യോഗ്യത ഏതാണ്ടുറപ്പിച്ച് സ്​പെയിൻ. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ അഞ്ചാം അങ്കത്തിനിറങ്ങിയ സ്​പെയിൻ ഒരു മത്സരം ബാക്കിനിൽക്കെ ഫുൾമാർക്കുമായി മുൻനിരയിൽ. …

Read more

ചരിത്രത്തിൽ ആദ്യം! സെനഗാളിനെ വീഴ്ത്തി ബ്രസീൽ, സൗഹൃദപോരിൽ ജയം 2-0ത്തിന്

ചരിത്രത്തിൽ ആദ്യം! സെനഗാളിനെ വീഴ്ത്തി ബ്രസീൽ, സൗഹൃദപോരിൽ ജയം 2-0ത്തിന്

ലണ്ടൻ: ലോകകപ്പിന് തയാറെടുക്കുന്ന ബ്രസീൽ ടീമിന് സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം. ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പട തകർത്തത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ …

Read more

​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

സാഗ്രെബ്:​ ​ലോക ഫുട്ബാളിലെ സ്റ്റാർ ​േപ്ല മേക്കർ ലൂകാ മോഡ്രിചിന്റെ കളിയഴക് ഇത്തവണയും വിശ്വമേളയുടെ മുറ്റത്ത് കാണാം. ഒരു കളി ബാക്കിനിൽക്കെ ഗ്രൂപ്പ് ‘എല്ലിൽ’ നിന്നും ഒന്നാം …

Read more

യു​ക്രെ​യ്നെ തു​ര​ത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്

യു​ക്രെ​യ്നെ തു​ര​ത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്

പാ​രി​സ്: മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് യു​ക്രെ​യ്നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ൽ ന​ട​ന്ന ഹോം ​മാ​ച്ചി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് …

Read more

യോഗ്യതക്കരികെ യമാൽ, എംബാപെ, ഹാലൻഡ്, റൊണാൾഡോ…; ഫുട്ബാൾ ലോകകപ്പിന് സൂപ്പർ താരങ്ങൾ

യോഗ്യതക്കരികെ യമാൽ, എംബാപെ, ഹാലൻഡ്, റൊണാൾഡോ...; ഫുട്ബാൾ ലോകകപ്പിന് സൂപ്പർ താരങ്ങൾ

പാരിസ്: മൂന്ന് രാജ്യങ്ങളിലായി വേദിയുണരുന്ന അടുത്ത വർഷത്തെ ലോകകപ്പിൽ ഏതൊക്കെ രാജ്യങ്ങളെന്നതിനൊപ്പം പ്രധാനമാണ് താരങ്ങൾ ആരൊക്കെയാകുമെന്നതും. യൂറോപ്പിലെ ഗോൾ മെഷീനുകളായ എർലിങ് ഹാലൻഡും ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ …

Read more

‘അന്നു ഞാൻ പൊട്ടിക്കരയും…’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

‘അന്നു ഞാൻ പൊട്ടിക്കരയും...’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് അധികം വൈകാതെ വിരമിക്കുമെന്ന സൂചന നൽകി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ആറാം …

Read more

2026 ലോകകപ്പ് കളിക്കുമോ…? തീരുമാനം വെളിപ്പെടുത്തി ലയണൽ മെസ്സി

2026 ലോകകപ്പ് കളിക്കുമോ...? തീരുമാനം വെളിപ്പെടുത്തി ലയണൽ മെസ്സി

ന്യൂയോർക്ക്: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ ആരാധകർക്ക് ഇപ്പോൾ ഒരു ചോദ്യം മാത്രമേയുള്ളൂ. ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ ലോകഫുട്ബാളിലെ ഇതിഹാസങ്ങളുടെ ഷോ 2026 ​അമേരിക്ക, …

Read more

ലോകകപ്പ് കിക്കോഫ് സമയം: ചൂടിനും ബ്രോഡ്കാസ്റ്റർ സമ്മർദത്തിനുമിടയിൽ ഫിഫ; ഇന്ത്യക്കാരുടെ ഉറക്കം കളയുമോ?

ലോകകപ്പ് കിക്കോഫ് സമയം: ചൂടിനും ബ്രോഡ്കാസ്റ്റർ സമ്മർദത്തിനുമിടയിൽ ഫിഫ; ഇന്ത്യക്കാരുടെ ഉറക്കം കളയുമോ?

ന്യൂയോർക്ക്: മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളക്കു ശേഷം, ലോകകപ്പ് ഫുട്ബാൾ അമേരിക്കൻ മണ്ണിലെത്തുകയാണ്. അമേരിക്കക്കു പുറമെ, അയൽ രാജ്യങ്ങളായ കാനഡയും മെക്സികോയും ചേർന്ന് സംയുക്ത ആതിഥേയരാകുമ്പോൾ ലോകമെങ്ങുമുള്ള …

Read more

ഹാരി കെയ്ൻ ഡബ്ളിൽ ഇംഗ്ലണ്ട് ലോകകപ്പിന്; ഡബ്ളടിച്ച് റെക്കോഡിട്ട് ക്രിസ്റ്റ്യാനോ, പോർചുഗൽ കാത്തിരിക്കണം

ഹാരി കെയ്ൻ ഡബ്ളിൽ ഇംഗ്ലണ്ട് ലോകകപ്പിന്; ഡബ്ളടിച്ച് റെക്കോഡിട്ട് ക്രിസ്റ്റ്യാനോ, പോർചുഗൽ കാത്തിരിക്കണം

ലണ്ടൻ: ലോകകപ്പ് യോഗ്യതക്കായി പോര് മുറുകിയ യൂറോപിൽ ആദ്യം യോഗ്യത നേടുന്ന ടീമായി ഇംഗ്ലണ്ട്. വെറ്ററൻ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ടയിൽ പിന്നെയും റെക്കോഡ് തിരുത്തിയ ദിനത്തിലായിരുന്നു …

Read more

ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

ദോഹ: ചൊവ്വാഴ്ച രാത്രിയിൽ ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാ​കെ അയൽക്കാരായ യു.എ.ഇയെ തോൽപിച്ച് ഖത്തർ 2026 ലോകകപ്പിന് യോഗ്യനേടിയ നിമിഷം. …

Read more