റൊണാൾഡോ തന്റെ ഉറ്റ സുഹൃത്തല്ല! ബഹുമാനം മാത്രം: മനസ്സ് തുറന്ന് മെസ്സി
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് എന്നും ആവേശമുണർത്തുന്ന രണ്ട് പേരുകളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. കളിക്കളത്തിലെ ഈ ചിരവൈരികൾ തമ്മിൽ സൗഹൃദമുണ്ടോ എന്ന ചോദ്യം പലപ്പോഴും ചർച്ചാവിഷയമാണ്. …









