ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന

ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദത്തിനും തുടക്കം. ​ഫൈനൽ പോരാട്ട വേദിയായ ഗുജറാത്തിലെ അഹമ്മദാബാദിനെ …

Read more

‘ഈ സമയം അവൾക്കൊപ്പം വേണം..’; സ്മൃതി മന്ദാനക്കു വേണ്ടി ബിഗ്ബാഷ് ലീഗും ഉപേക്ഷിച്ചു; തകർന്നുപോയ കുട്ടുകാരിക്ക് സൗഹൃദ തണലൊരുക്കി ജമീമ

‘ഈ സമയം അവൾക്കൊപ്പം വേണം..’; സ്മൃതി മന്ദാനക്കു വേണ്ടി ബിഗ്ബാഷ് ലീഗും ഉപേക്ഷിച്ചു; തകർന്നുപോയ കുട്ടുകാരിക്ക് സൗഹൃദ തണലൊരുക്കി ജമീമ

ന്യൂഡൽഹി: ജീവിതത്തിൽ ഏറ്റവും സുന്ദരമായ ദിനങ്ങൾ ആഘോഷിക്കേണ്ട കൂട്ടുകാരി, എല്ലാം തകർന്നിരിക്കുമ്പോൾ അവൾക് കുട്ടായിരിക്കാൻ കരിയറിലെ പ്രധാന​പ്പെട്ട ടുർണമെന്റും ഉപേക്ഷിച്ച് കൂട്ടിരിക്കുകയാണ് ഇവിടെയൊരു താരം. നിശ്ചയിച്ചുറപ്പിച്ച വിവാഹ …

Read more

31 പന്തിൽ സെഞ്ച്വറി; ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനവുമായി ചെന്നൈ താരം

31 പന്തിൽ സെഞ്ച്വറി; ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനവുമായി ചെന്നൈ താരം

ഹൈദരാബാദ്: ഐ.പി.എൽ സീസണിലേക്ക് ടീമുകൾ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റായ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ഒരു ​ചെന്നൈ സൂപ്പർ കിങ്സ് താരം. ഗുജറാത്ത് …

Read more

സൂപ്പർ ആവേശം! സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ഫൈനലിൽ

സൂപ്പർ ആവേശം! സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ഫൈനലിൽ

ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഇന്ത്യ എയെ വീഴ്ത്തി ബംഗ്ലാദേശ് എ ഫൈനലിൽ. ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ബംഗ്ലാദേശിന്‍റെ ത്രില്ലർ ജയം. …

Read more

വെറ്ററൻ ഓസീസ് Vs ബാസ്ബാൾ ഇംഗ്ലണ്ട്; ആഷസിൽ ഇനി കളിയുത്സവം

വെറ്ററൻ ഓസീസ് Vs ബാസ്ബാൾ ഇംഗ്ലണ്ട്; ആഷസിൽ ഇനി കളിയുത്സവം

പെർത്ത്: ഏഴാഴ്ച നീളുന്ന ക്രിക്കറ്റിലെ ഏറ്റവും പഴക്കമുള്ള പോരിന് പെർത്ത് കളിമുറ്റം ആവേശത്തിന്റെ പാഡുകെട്ടുന്നു. ഓസീസ് ‘വയസ്സൻ പട’യും ഇംഗ്ലീഷ് ബാസ്ബാൾ യുവനിരയും മുഖാമുഖം നിൽക്കുന്ന കളിയുത്സവത്തിന്റെ …

Read more

ചരിത്രം കുറിച്ച് ഷായ് ഹോപ്; ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം

ചരിത്രം കുറിച്ച് ഷായ് ഹോപ്; ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം

നേപിയർ (ന്യൂസിലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്‍റെ ഷായ് ഹോപ്. നേപിയറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ 69 …

Read more

ക്രിക്കറ്റിൽ മാത്രമല്ല മുംബൈ ഫാഷൻ ഷോയിലും താരമായി ഹർമൻപ്രീത് കൗർ

ക്രിക്കറ്റിൽ മാത്രമല്ല മുംബൈ ഫാഷൻ ഷോയിലും താരമായി ഹർമൻപ്രീത് കൗർ

മുംബൈ: 2025 ലെ ഐ.സി.സി വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചതിന് ശേഷം, ക്രിക്കറ്റ് മൈതാനത്തിന് പകരം ഹർമൻപ്രീത് കൗർ റൺവേയിലൊരുക്കിയ റാമ്പിലേക്കിറങ്ങി. മുംബൈയിൽ …

Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതൽ

കൊൽക്കത്ത: ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന മിക്ക ടീമുകളുടെയും പേടിസ്വപ്നം സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളും ആതിഥേയ ടീമിന്റെ സ്പിൻ പടയുമാണ്. ഹോം ഗ്രൗണ്ടിലെ ഇന്ത്യൻ മേധാവിത്വവും സ്പിന്നർമാരുടെ …

Read more

ദേശീയ ടീമിൽ ഒന്നിച്ച് കളിച്ച് അച്ഛനും മകനും; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി സുഹൈലും യഹ് യയും

ദേശീയ ടീമിൽ ഒന്നിച്ച് കളിച്ച് അച്ഛനും മകനും; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി സുഹൈലും യഹ് യയും

ബാലി: മൂന്നാം വിക്കറ്റിൽ പാഡണിഞ്ഞ് ക്രീസിലെത്തിയത് 50 കാരനായ സുഹൈൽ സത്താർ. രണ്ട് ഓവർ പൂർത്തിയാകും മുമ്പേ നാലാം വിക്കറ്റിൽ മകൻ യഹ് യ സുഹൈലും ക്രീസിൽ. …

Read more

കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല…

കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല...

ബ്രിസ്ബെയ്ൻ: അഞ്ച് ഓവർ പൂർത്തിയാകും മുമ്പേ മഴയെ​ത്തിയെങ്കിലും അതിനും മുമ്പേ ലോകറെക്കോഡിനെ ത​ന്റെ പേരിൽ കുറിച്ച് ചരിത്രമെഴുതി ഇന്ത്യയുടെ വെടിക്കെട്ട് ​ഓപണർ അഭിഷേക് ശർമ. ആസ്ട്രേലിയക്കെതിരായ അഞ്ചാം …

Read more