തകർത്തടിച്ച് വൈഭവും ഫെരേരയും; രാജസ്ഥാനെതിരെ ഗുജറാത്തിന് വിജയലക്ഷ്യം 215 റൺസ്
ന്യൂചണ്ഡീഗഢ് : ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് …









