പഞ്ചാബിനെ വീഴ്ത്തി ഗുജറാത്തിന്റെ ഹാട്രിക് ജയം; തിളങ്ങി സായ് സുദർശനും ഹോൾഡറും

പഞ്ചാബിനെ വീഴ്ത്തി ഗുജറാത്തിന്റെ ഹാട്രിക് ജയം; തിളങ്ങി സായ് സുദർശനും ഹോൾഡറും

അഹമ്മദാബാദ്: ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിനാണ് ഗുജറാത്ത് തകർത്തത്. ജേസൺ ഹോൾഡറുടെ ബൗളിങ് …

Read more

ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; ര​ഘു​വം​ശി​ക്ക് പി​ഴ

ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; ര​ഘു​വം​ശി​ക്ക് പി​ഴ

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച ന​ട​ന്ന ല​ഖ്‌​നോ സൂ​പ്പ​ർ ജ​യ​ന്റ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് താ​രം അ​ൻ​ഗ്രി​ഷ് ര​ഘു​വം​ശി​ക്ക് പി​ഴ. മാ​ച്ച് ഫീ​യു​ടെ 20 …

Read more

‘എന്തൊരു പയ്യനാണവൻ! അവന്റെ ഉള്ളിൽ എ.ഐ ചിപ്പ് ഘടിപ്പിച്ചിട്ടു​ണ്ടോ? ഏതെങ്കിലും ലാബിലയച്ച് പരിശോധിക്കണം’; വൈഭവിനെ വാഴ്ത്തി പാക് ക്രിക്കറ്റ് വിദഗ്ധൻ

‘എന്തൊരു പയ്യനാണവൻ! അവന്റെ ഉള്ളിൽ എ.ഐ ചിപ്പ് ഘടിപ്പിച്ചിട്ടു​ണ്ടോ? ഏതെങ്കിലും ലാബിലയച്ച് പരിശോധിക്കണം’; വൈഭവിനെ വാഴ്ത്തി പാക് ക്രിക്കറ്റ് വിദഗ്ധൻ

മുംബൈ: ഐ.പി.എൽ 2026 സീസണിൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനാറുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശി. ലോകോത്തര ബൗളർമാരെ നിഷ്പ്രഭരാക്കി മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾ …

Read more

ബാറ്റിങ്ങിൽ അഭിഷേക്, ബൗളിങ്ങിൽ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

ബാറ്റിങ്ങിൽ അഭിഷേക്, ബൗളിങ്ങിൽ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

ഹൈദരാബാദ്: ഉപ്പൽ സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. അഭിഷേക് ശർമ ബാറ്റുകൊണ്ട് തീപ്പൊരി ചിതറിച്ച മത്സരത്തിൽ സൺറൈസേഴ്‌സ് …

Read more

റൺമല താണ്ടാനാവാതെ ലഖ്നൗ, അപരാജിത കുതിപ്പിൽ ഒന്നാം സ്ഥാനത്തെത്തി പഞ്ചാബ്

റൺമല താണ്ടാനാവാതെ ലഖ്നൗ, അപരാജിത കുതിപ്പിൽ ഒന്നാം സ്ഥാനത്തെത്തി പഞ്ചാബ്

മുല്ലാൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്ത് ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ് …

Read more

റിങ്കു മാജിക്; രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം

റിങ്കു മാജിക്; രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം

കൊൽക്കത്ത: തോൽവിയുടെ വക്കിൽനിന്ന് റിങ്കു സിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രക്ഷകനായി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത സീസണിലെ ആദ്യ ജയം സ്വന്തമാക്കി. …

Read more

ഹൈദരബാദിൽ ചെന്നൈ വീണു; സൺറൈസേഴ്സിന്‍റെ വിജയം 10 റൺസിന്

ഹൈദരബാദിൽ ചെന്നൈ വീണു; സൺറൈസേഴ്സിന്‍റെ വിജയം 10 റൺസിന്

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 10 റൺസ് തോൽവി. സഞ്ജു സാംസൺ ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 195 റൺസ് …

Read more

അഭിഷേകും ക്ലാസനും തകർത്തടിച്ചു; ചെന്നൈയ്ക്ക് 195 റൺസ് വിജയലക്ഷ്യം

അഭിഷേകും ക്ലാസനും തകർത്തടിച്ചു; ചെന്നൈയ്ക്ക് 195 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ …

Read more

ബ്രസീലിന്റെ നയൻതാര! ട്വന്റി20 മത്സരത്തിൽ ഒമ്പത് വിക്കറ്റ്, ചരിത്ര റെക്കോഡ്

ബ്രസീലിന്റെ നയൻതാര! ട്വന്റി20 മത്സരത്തിൽ ഒമ്പത് വിക്കറ്റ്, ചരിത്ര റെക്കോഡ്

ഗാബറോൺ (ബൊട്സ്വാന): ഫുട്ബാളിൽ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ ബ്രസീലിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോഡ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബ്രസീലിന്റെ …

Read more

ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ ഗുജറാത്തിന് ഒരൊറ്റ റൺ ജയം

ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ ഗുജറാത്തിന് ഒരൊറ്റ റൺ ജയം

ഡ​ൽ​ഹി: ആദ്യാവസാനം വരെ ആവേശം അലതല്ലിയ ഐ.​പി.​എ​ൽ പോരാട്ടത്തിൽ ഗുജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ​തി​രെ ഒരു റണ്ണിനാണ് ഗില്ലും സംഘവും പൊരുതി ജയിച്ചത്. …

Read more