Tagged Football Topic

#Cricket News

Cricket

ഇ​ന്ത്യ​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി; അ​യ​ർ​ല​ൻ​ഡിനോട് പരാജയപ്പെട്ടത് 34 റ​ൺ​സി​ന്, വൈ​ഭ​വ് സൂ​ര്യ​വം​ശി ആ​ദ്യ ക​ളി​യി​ൽ ടീ​മി​ലി​ടം പിടിച്ചില്ല

ബെ​ൽ​ഫാ​സ്റ്റ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 34 റ​ൺ​സി​ന്റെ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. അ​യ​ർ​ല​ൻ​ഡ് ഒ​മ്പ​ത് വി​ക്ക​റ്റി​ന് 182 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം 18.5 ഓ​വ​റി​ൽ 148 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. …

Read more

1 min read
Cricket

അയർലൻഡിനെതിരെ ഇന്ത്യക്ക് ടോസ്, സച്ചിന്റെ റെക്കോഡ് തകർക്കാൻ വൈഭവ് ഇനിയും കാത്തിരിക്കണം

ഇന്ത്യ അയർലൻഡ് ടോസിങ്ങിനിടെ ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ജയിച്ച ഇന്ത്യൻ ടീം ഫീൽഡിങ് തിരഞ്ഞെടുത്തു. ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി …

Read more

1 min read
Cricket

മുല്ലൻപുർ ടെസ്റ്റ്; അണ്ടർ കൺട്രോൾ

മുല്ലൻപുർ (പഞ്ചാബ്): ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പതറുന്നു. ഇന്ത്യയുടെ 564 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന സന്ദർശകർ രണ്ടാം നാൾ …

Read more

1 min read
Cricket

വി​രാ​ട സാ​മ്രാ​ജ്യ​ത്തി​ലേ​ക്ക് വൈ​ഭ​വി​ന്റെ പ്ര​വേ​ശ​നോ​ത്സ​വം

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന വി​രാ​ട് കോ​ഹ്‌​ലി അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് ബൗളർ അർഷദ് ഖാൻ ഫൈനലിലെ 18ാം ഓവറിൽ എറിഞ്ഞ അവസാന പന്ത് സിക്സറിന് പറത്തി …

Read more

1 min read
Cricket

ഗില്ലും സായ് സുദർശനും ഔട്ട്; ഓറഞ്ച് ക്യാപിൽ വണ്ടർ കിഡിന് എതിരാളികളില്ല

അഹമ്മദാബാദ്: 2026 ഐ.പി.എൽ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ കൗമാരതാരം വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ് ഉറപ്പിച്ചു. ഫൈനൽ പോരാട്ടത്തിൽ പ്രധാന എതിരാളികളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും നേരത്തെ …

Read more

1 min read
Cricket

തകർത്തടിച്ച് വൈഭവും ഫെരേരയും; രാജസ്ഥാനെതിരെ ഗുജറാത്തിന് വിജയലക്ഷ്യം 215 റൺസ്

ന്യൂചണ്ഡീഗഢ് : ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 …

Read more

1 min read
Cricket

എ​ലി​മി​നേ​റ്റ​റി​ൽ ഇ​ന്ന് പാറ്റ് Vs പരാഗ്

പാറ്റ് കമ്മിൻസും റിയാൻ പരാഗും മുല്ലൻപുർ (പഞ്ചാബ്): തോറ്റാൽ പുറത്ത്, ജയിച്ചാൽ ഫൈനലിലേക്കുള്ള വഴിയിൽ രണ്ടാം ക്വാളിഫയർ യോഗ്യത. ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ മത്സരം സൺറൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാൻ …

Read more

1 min read
Cricket

ഐ.​പി.​എ​ൽ: ഗു​ജ​റാ​ത്തി​നെ തോ​ൽ​പി​ച്ച് ആ​ർ.​സി.​ബി ഫൈ​ന​ലി​ൽ

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ രജത് പടിദാറുടെ ബാറ്റിങ് ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗ് ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തരിപ്പണമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിെന്റ കുതിപ്പ്. ആദ്യം ബാറ്റ് …

Read more

1 min read
Cricket

ഐ.പി.എൽ; ക്വാളിഫയർ ഒന്നിൽ നാളെ ആർ.സി.ബി Vs ഗുജറാത്ത്

ധരംശാല: മഞ്ഞുപെയ്യുന്ന ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തീപാറും. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസ് നിലവിലെ ചാമ്പ്യന്മാരും പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരുമായ റോയൽ …

Read more

1 min read
Cricket

കാത്തിരിപ്പിന് ഒടുവിൽ അർജുൻ തെണ്ടുൽക്കർ ലക്നൗ ജേഴ്സിയിൽ; മുംബൈയിൽ നിന്ന് മാറിയ ശേഷം ആദ്യ മത്സരം പഞ്ചാബിനെതിരെ

ലക്നൗ: സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറുടെ ഐ.പി.എൽ 2026 സീസണിലെ കാത്തിരിപ്പിന് വിരാമം. ഈ സീസണിൽ ലക്നൗ സൂപ്പർ ജാന്റ്സിന്റെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ അർജുൻ …

Read more

1 min read