നാപ്പോളിക്ക് ഞെട്ടിക്കുന്ന തോൽവി; കോണ്ടെയുടെ തുടക്കം പരാജയം
ഇറ്റാലിയൻ ഫുട്ബോളിനെ ഞെട്ടിച്ച് നാപ്പോളി. ആദ്യ മത്സരത്തിൽ വെറോണയോട് 3-0ന് കനത്ത തോൽവി വഴങ്ങിയാണ് അന്താരാഷ്ട്ര തലത്തിൽ പേരുകേട്ട പരിശീലകൻ ആന്റോണിയോ കോണ്ടെയുടെ നാപ്പോളി തുടക്കം കുറിച്ചത്. …