ആഴ്‌സണലിന് റെഡ് കാർഡ് പ്രതികരണത്തിന് പിഴ ചുമത്തി എഫ്‌എ!
ലണ്ടൻ: കഴിഞ്ഞ ജനുവരിയിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരായ മത്സരത്തിനിടെ യുവതാരം മൈൽസ് ലൂയിസ്-സ്‌കെല്ലിക്ക് റെഡ് കാർഡ് ലഭിച്ചതിനെ തുടർന്ന് ആഴ്‌സണൽ കളിക്കാർ അനാവശ്യമായി പ്രതികരിച്ചതിന് ക്ലബ്ബിന് 65,000 പൗണ്ട് …








