ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി
ലണ്ടൻ: എതിർ വലക്കണ്ണികളുടെ തിരയിളക്കത്തിൽ പുതിയ ചരിത്രമെഴുതി മുഹമ്മദ് സലാഹ്. തങ്ങളുടെ സൂപ്പർ താരം ഫോമിലേക്കുയർന്ന രാത്രിയിൽ പരാജയപരമ്പരകളുടെ നാണക്കേടിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തി ലിവർപൂൾ. സ്വന്തം തട്ടകമായ …









