ഉറപ്പിച്ചു! അർജന്റീന കേരളത്തിൽ കളിക്കും; ഔദ്യോഗിക പ്രഖ്യാപനം വന്നു | Argentina in Kerala
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീം വരുന്ന 2025 നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും …







