മെസ്സിയുടെ ഇടത്തേ കാലിന് 8,151 കോടി ഇൻഷൂറൻസ്; ഒരു നിബന്ധന പാലിച്ചില്ലെങ്കിൽ നഷ്ടമാകും
മുംബൈ: ഇതിഹാസ താരം ലയണല്‍ മെസ്സി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിലാണ്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് 38കാരനായ താരം സന്ദർശനം നടത്തുന്നത്. ഇന്ത്യയിലെത്തിയ മെസ്സി …







