സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

റാ​ഞ്ചി: ആ​വ​ർ​ത്തി​ച്ച് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും റ​ൺ​സ​ടി​ക്കാ​ൻ പി​ശു​ക്ക് കാ​ണി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നി​ൽ​ക്കെ, ഇ​ന്ത്യ​യും വി​ൻ​ഡീ​സും വീ​ണ്ടും പോ​ർ​മു​ഖ​ത്ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം …

Read more

സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന് സഞ്ജു സാംസണും …

Read more

വെ​ടി​ക്കെ​ട്ട് തു​ട​രും; ഇ​ന്ത്യ x വി​ൻ​ഡീ​സ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്

വെ​ടി​ക്കെ​ട്ട് തു​ട​രും; ഇ​ന്ത്യ x വി​ൻ​ഡീ​സ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ല​ഖ്നോ: സെ​ഞ്ച്വ​റി​ക​ളും റ​ൺ പെ​രു​മ​ഴ​യും ക​ണ്ട ഏ​ക​ദി​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യും വി​ൻ​ഡീ​സും ട്വ​ന്റി20 പോ​ർ​ക്ക​ള​ത്തി​ൽ. അ​ഞ്ച് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ അ​ങ്ക​ത്തി​ന് ല​ഖ്നോ വേ​ദി​യാ​കും. മൂ​ന്ന് …

Read more

‘ഞാൻ പാകിസ്താനിൽനിന്നാണ്, ഐ ലവ് യൂ!’, ആരാധക ഹൃദയം കീഴടക്കി സഞ്ജു; വിഡിയോ വൈറൽ

‘ഞാൻ പാകിസ്താനിൽനിന്നാണ്, ഐ ലവ് യൂ!’, ആരാധക ഹൃദയം കീഴടക്കി സഞ്ജു; വിഡിയോ വൈറൽ

സാനോ (ജപ്പാൻ): ജപ്പാനെതിരെയുള്ള ഏക ട്വന്‍റി20 മത്സരത്തിനുശേഷം മലയാളി താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡഗ് ഔട്ടിലുള്ള സഞ്ജുവിനോട് …

Read more

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗൗതം ഗംഭീർ

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: പുറമെ നിന്ന് നോക്കുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന കർക്കശക്കാരനായ പരിശീലകനാണ് ഗൗതം ഗംഭീർ. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് …

Read more

16 പന്തിൽ ഫിഫ്റ്റി, 30 പന്തിൽ സെഞ്ചുറി, അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി അഭിഷേക് ശർമ

16 പന്തിൽ ഫിഫ്റ്റി, 30 പന്തിൽ സെഞ്ചുറി, അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി അഭിഷേക് ശർമ

ന്യൂഡൽഹി: ഓപ്പണർ അഭിഷേക് ശർമയുടെ റെക്കോഡ് സെഞ്ചുറിയുടെ കരുത്തിൽ അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന …

Read more

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ, അവൻ ആ ചർച്ചകൾ അവസാനിപ്പിച്ചു'; മലയാളി താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ, അവൻ ആ ചർച്ചകൾ അവസാനിപ്പിച്ചു'; മലയാളി താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും …

Read more

‘ഞാൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല…’; വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ വിമർശകരുടെ വായടപ്പിച്ച് സഞ്ജുവിന്‍റെ ‘തഗ് ഡയലോഗ്’

‘ഞാൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല...’; വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ വിമർശകരുടെ വായടപ്പിച്ച് സഞ്ജുവിന്‍റെ ‘തഗ് ഡയലോഗ്’

ന്യൂഡൽഹി: വെടിക്കെട്ട് അർധ സെഞ്ച്വറി നേടി വിമർശകർക്ക് മറുപടി നൽകിയതിനു പിന്നാലെ അവരുടെ വായടപ്പിച്ചും മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്സും ഏഴ് …

Read more

'ചേട്ടൻ തിരുമ്പി വന്തിട്ടേ'; വിമർശകരുടെ വായടപ്പിച്ച് സഞ്ജു; അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

'ചേട്ടൻ തിരുമ്പി വന്തിട്ടേ'; വിമർശകരുടെ വായടപ്പിച്ച് സഞ്ജു; അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

ന്യൂഡൽഹി: അഫ്ഗാനിസ്താൻ ഉയർത്തിയ വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. ഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം …

Read more

നിരാശപ്പെടുത്തി സഞ്ജു, കത്തിക്കയറി അഭിഷേക് ശർമ; പവർപ്ലേയിൽ അഫ്ഗാൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ

നിരാശപ്പെടുത്തി സഞ്ജു, കത്തിക്കയറി അഭിഷേക് ശർമ; പവർപ്ലേയിൽ അഫ്ഗാൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഇന്നിങ്‌സിലെ മൂന്നാം ഓവറിൽ അസ്മത്തുള്ള …

Read more