ആദ്യം മുഴങ്ങി 'വന്ദേമാതരം' പിന്നാലെ ദേശീയഗാനം; ഇന്ത്യ-അഫ്ഗാൻ മത്സരത്തിന് വേറിട്ട തുടക്കം

ആദ്യം മുഴങ്ങി 'വന്ദേമാതരം' പിന്നാലെ ദേശീയഗാനം; ഇന്ത്യ-അഫ്ഗാൻ മത്സരത്തിന് വേറിട്ട തുടക്കം

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ദേശീയഗാനത്തിന് മുൻപായി ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ മുഴങ്ങി. ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 …

Read more

'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?'; ബാറ്റിങ് ഓർഡറിനെക്കുറിച്ച് ചോദ്യമുയർത്തി ദിനേശ് കാർത്തിക്

'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?'; ബാറ്റിങ് ഓർഡറിനെക്കുറിച്ച് ചോദ്യമുയർത്തി ദിനേശ് കാർത്തിക്

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. യുവതാരങ്ങളായ വൈഭവ് …

Read more

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങുണരുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്— …

Read more

സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? കെ.സി.എൽ ഫൈനലിലെ വീഡിയോ ചർച്ചയാകുന്നു

സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? കെ.സി.എൽ ഫൈനലിലെ വീഡിയോ ചർച്ചയാകുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ഇ​ടം നേ​ടി ന​ൽ​കി​യ എ​സ്. ശ്രീ​ശാ​ന്തും സ​ഞ്ജു സാം​സ​ണും ത​മ്മി​ൽ എ​ന്താ​ണ്​ പ്ര​ശ്നം? സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച …

Read more

സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി; അഫ്ഗാനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി; അഫ്ഗാനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13 മുതൽ 17 വരെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളും …

Read more

ലോകകപ്പിലെ കുതിപ്പിന് പിന്നിൽ സച്ചിന്റെ ആ വാക്കുകൾ; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ലോകകപ്പിലെ കുതിപ്പിന് പിന്നിൽ സച്ചിന്റെ ആ വാക്കുകൾ; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ന്യൂഡൽഹി: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. കരിയറിലെ ഏറ്റവും മോശം സമയത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ …

Read more

സൂപ്പർ ത്രില്ലറിൽ ഇന്ത്യ; 202 റൺസ് പിന്തുടർ​ന്നെത്തിയ ശ്രീലങ്കക്ക് സൂപ്പർ ഓവറിൽ ദയനീയ തോൽവി

സൂപ്പർ ത്രില്ലറിൽ ഇന്ത്യ; 202 റൺസ് പിന്തുടർ​ന്നെത്തിയ ശ്രീലങ്കക്ക് സൂപ്പർ ഓവറിൽ ദയനീയ തോൽവി

ദുബൈ: ഏഷ്യ കപ്പിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടം ഒടുവിൽ ടൈയിൽ അവസാനിച്ചപ്പോൾ, വിധി നിർണയിച്ചത് സൂപ്പർ ഓവർ. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന …

Read more

‘സഞ്ജുവിനെ എട്ടാമനാക്കിയത് അവിശ്വസനീയം!’; വിവാദ ബാറ്റിങ് ഓർഡറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

‘സഞ്ജുവിനെ എട്ടാമനാക്കിയത് അവിശ്വസനീയം!’; വിവാദ ബാറ്റിങ് ഓർഡറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ സഞ്ജു സാംസണിനെ ബാറ്റിങ് ഓർഡറിൽ എട്ടാമനാക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വൺ ഡൗണായി ശിവം ദുബെയും അഞ്ചാമനായി …

Read more

വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം

വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം

അബുദബി: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ …

Read more

സഞ്ജുവിന്‍റെ ക്യാപ്റ്റൻസി തെറിക്കും? റോയൽസ് മാനേജ്മെന്‍റുമായി അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്

സഞ്ജുവിന്‍റെ ക്യാപ്റ്റൻസി തെറിക്കും? റോയൽസ് മാനേജ്മെന്‍റുമായി അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്

ജയ്പുർ: രാജസ്ഥാൻ റോയൽസ് വിടാനുള്ള തയാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണെന്ന അഭ്യൂഹമുയർന്നിട്ട് ഏതാനും ആഴ്ചകളായി. ടീമിൽ തുടരുമെന്ന് താരവും ഫ്രാഞ്ചൈസിയും സൂചന നൽകിയെങ്കിലും സഞ്ജുവിനെ സ്വന്തമാക്കാൻ …

Read more