Cricket
ബാറ്റിൽ സഞ്ജുവും രോഹനും, പന്തിൽ നിധീഷും; മഹാരാഷ്ട്രയെ നിലംപരിശാക്കി കേരളം
എം.ഡി. നിധീഷ്, സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ ന്യൂ ചണ്ഡിഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്രൻ കരുത്തിനുമീതെ കേരളത്തിന്റെ വിജയഭേരി. 94 റൺസിനാണ് …
