Cricket രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പിBy MadhyamamSeptember 16, 20250 ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചും പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷഹീദ് അഫ്രീദി. നല്ല ചിന്താഗതിയുള്ളയാളാണ്…