Cricket
'എന്റെ ഭൂതകാലത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ല'; യോഗ്രാജ് സിങ്ങിനെതിരെ പൃഥ്വി ഷാ
ന്യൂഡൽഹി: തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ച് മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷപ്രതികരണവുമായി പൃഥ്വി ഷാ. തന്റെ മൗനത്തെ ബലഹീനതയായി …
