മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് ക്ലബ്ബുമായി ഒമ്പതര വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു. 2034 വരെ നീണ്ടുനിൽക്കുന്ന ഈ കരാർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്. …
ലണ്ടൻ: പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെതിരെ നാടകീയമായ രണ്ട് ഗോളുകൾ നേടി ഡാർവിൻ ന്യൂനസ് ലിവർപൂളിനെ വിജയത്തിലേക്ക് നയിച്ചു. അധിക സമയത്ത് നേടിയ ഈ ഗോളുകൾ ലിവർപൂളിനെ പോയിന്റ് പട്ടികയിൽ ഏഴ് …
മുൻ റയൽ മാഡ്രിഡ് താരം ഫാബിയോ കോൺട്രാവോ കടൽ വിഭവക്കടത്ത് (seafood smuggling) കേസിൽ കുടുങ്ങി. പോർച്ചുഗൽ ദേശീയ ടീമിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ താരം ഫാബിയോ കോൺട്രാവോ 2021-ൽ …
ലിവർപൂളിന്റെ സൂപ്പർ താരവും ടോപ് സ്കോററുമായ മുഹമ്മദ് സലാ ഈ സീസണിനു ശേഷം ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ സൗദി ക്ലബ്ബായ അൽ-ഇത്തിഹാദ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട് …
ന്യൂകാസിൽ: പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് ന്യൂകാസിൽ യുണൈറ്റഡ് താരം അലക്സാണ്ടർ ഇസാക്. വോൾവ്സ് ഹാംപ്ടണിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ തുടർച്ചയായ എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന …
സൗദി അറേബ്യ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസർ ക്ലബ്ബുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഒരുങ്ങുന്നു. 2026 വേനൽക്കാലം വരെയാണ് പുതിയ കരാർ. മാർക്ക എന്ന സ്പാനിഷ് പ്രസിദ്ധീകരണമാണ് ഇക്കാര്യം റിപ്പോർട്ട് …
ഡോർട്മുണ്ട്: ബുണ്ടസ്ലിഗയിൽ എട്ടാം സ്ഥാനത്തേക്ക് വീണ ഡോർട്മുണ്ടിന് അപ്രതീക്ഷിത പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. ഫ്ലോറിയൻ പ്ലെറ്റൻബർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ടെൻ ഹാഗ് ഡോർട്മുണ്ടിന്റെ …
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ വാർത്തകളിൽ ഒന്ന് യാഥാർത്ഥ്യമായി. ജോർജിയൻ വിങ്ങർ ഖ്വിച്ച ക്വാറാറ്റ്സ്കെലിയ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് ചേക്കേറി. നാപോളിയുമായുള്ള കരാർ വിശദാംശങ്ങൾ അന്തിമമാക്കിയതായി ഫാബ്രിസിയോ റൊമാനോ …
ലണ്ടൻ: ആഴ്സണലിന്റെ സ്ട്രൈക്കർ ഗബ്രിയേൽ ജീസസിന് പരിക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ കളിക്കാനാകില്ലെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ എഫ്എ കപ്പ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. വിശദമായ പരിശോധനകൾക്കും സ്കാനുകൾക്കും …
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരെ വാങ്ങുന്നതിൽ നിന്ന് ലാ ലിഗ ക്ലബ്ബുകളായ റയോ വല്ലെക്കാനോയെയും മല്ലോർക്കയെയും ഫിഫ വിലക്കിയിരിക്കുകയാണ്. ഫിഫയുടെ വെബ്സൈറ്റിലാണ് ഈ വാർത്ത പുറത്തുവന്നത്. കളിക്കാരുടെ വികസനത്തിന് ഉത്തരവാദികളായ …