ബ്രസീലിയൻ താരം നെയ്മർ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ വിട്ട് ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. പ്രശസ്ത ജേർണലിസ്റ്റ് ഗെറാർഡ് റോമെറോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. …
മഡ്രിഡ്, സ്പെയിൻ: നാല് വർഷത്തിന് ശേഷം ലാ ലിഗയിലെ ആരാധകർക്ക് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് സ്പാനിഷ് പിച്ചുകളിൽ കാണാൻ കഴിയും. എന്നാൽ റയൽ മഡ്രിഡിനൊപ്പം അല്ല. റയോ വല്ലെക്കാനോയാണ് 33-കാരനായ …
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ മാനേജർ ആയിരുന്ന സ്വീഡിഷ് ഫുട്ബോൾ മാനേജർ സ്വെൻ-ഗോറാൻ എറിക്സൺ അന്തരിച്ചു. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം 76-ാം വയസ്സിലാണ് അന്തരിച്ചത്. …
മഡ്രിഡ്: ലാ ലീഗയിലെ രണ്ടാം മത്സരത്തിൽ വല്ലാഡൊലിഡിനെ 3-0ന് പരാജയപ്പെടുത്തി റിയൽ മഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവില് നടന്ന മത്സരത്തില് ഫെഡെറിക് വാൾവെർഡെ, ബ്രാഹിം ഡിയാസ്, എൻഡ്രിക് എന്നിവരാണ് റയലിന്റെ ഗോളുകൾ …
മ്യൂണിച്ച്: ജർമൻ ലീഗ് (ബുണ്ടസ്ലീഗ) ഞായറാഴ്ച (25/8/2024) വോൾഫ്സ്ബർഗിനെതിരെ നടന്ന മത്സരത്തിൽ 3-2 വിജയം നേടി ബയേൺ മ്യൂണിച്ച്. പുതിയ പരിശീലകനായി എത്തിയ ശേഷം വിൻസെന്റ് കോംപാനിയുടെ ആദ്യ ബുണ്ടസ്ലീഗ …
പ്രീമിയർ ലീഗ് ഫുട്ബോളിൽ വോൾവ്സിനെതിരെ ആധികാരിക വിജയം നേടി ചെൽസി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയനോനി മഡുയെക്കെയുടെ ഹാട്രിക്ക് ആണ് ചെൽസിക്ക് …
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഷെഡ്യൂൾ പുറത്ത് വിട്ടു. സീസൺ സെപ്റ്റംബർ 13-ന് വെള്ളിയാഴ്ച ആരംഭിക്കും. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി കരിരംഗനിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ …
പുലർച്ചെ നടന്ന മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യന്മാരായ എഫ്സി സിൻസിനാറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി. ഇന്റർ മിയാമി സൂപ്പർ താരം …
മാഞ്ചസ്റ്റർ സിറ്റിയ്ക്ക് എതിരെയുള്ള ധനകാര്യ നിയമ ലംഘന കേസിനെ (FFP) കുറിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ …
എത്തിഹാദ് മൈതാനത്ത് നടന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിൽ പുതുതായി പ്രീമിയർ ലീഗിലേക്ക് വന്ന ഇപ്സ്വിച്ചിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഏഴാം മിനിട്ടിൽ സ്മോഡിക്സിന്റെ …