Latest News

Football

സൗദിയിലേക്കില്ല ; അൽ ഹിലാലിന്റെ ഓഫർ നിരസിച്ച് ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ : സൗദി പ്രോ-ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. …

Read more

1 min read
Football

ബെല്ലിംഗ്ഹാം 2.0 ; ജോബിനെ റാഞ്ചാൻ ബൊറൂസിയ ഡോർട്ട്മുണ്ട്

ഡോർട്ട്മുണ്ട് : റയലിന്‍റെ മധ്യനിരതാരമായ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ അനിയൻ ജോബ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനൊരുങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഇംഗ്ലണ്ടിന്‍റെ അണ്ടർ – 21 ദേശീയ ടീമിൽ കളിച്ച താരം നിലവിൽ ഇംഗ്ലീഷ് …

Read more

1 min read
Football

‘ഡെംബെലെക്കോ യമാലിനോ?’ ആർക്കാകും ബാലൺ ഡി ഓർ?’, ‘ഇത് ഞങ്ങളിങ്ങെടുക്കുവാ’ -പി.എസ്.ജി താരത്തിന് വേണ്ടി കാമ്പയിനുമായി ഫ്രഞ്ച് ആരാധകർ

ഉസ്മാൻ ഡെംബെലെ ചാമ്പ്യൻസ് ട്രോഫിയുമായി കുടുംബത്തോടൊപ്പം പാരീസ്: പാരീസ് സെന്റ് ജെർമെയ്നെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ച ഉസ്മാൻ ഡെംബെലെക്ക് ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ …

Read more

1 min read
Football

മറഡോണയുടെ ‘ദൈവത്തിന്‍റെ കൈ ഗോൾ’ അനുകരിച്ച നെയ്മറിന് പണി കിട്ടി, ചുവപ്പ് കാർഡ്; അവസാന മിനിറ്റിൽ ഗോൾ വഴങ്ങി സാന്‍റോസിന് തോൽവി -വിഡിയോ

ബാല്യകാല ക്ലബായ ബ്രസീലിലെ സാന്‍റോസിലേക്ക് തിരിച്ചെത്തിയിട്ടും സൂപ്പർതാരം നെയ്മറിന് കാര്യങ്ങൾ ശരിയാകുന്നില്ല! ഞായറാഴ്ച ബ്രസീൽ സീരി എയിൽ സാന്‍റോസിനായി കളിക്കാനിറങ്ങിയ താരത്തിന് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകേണ്ടി വന്നു. ബൊറ്റഫോഗോക്കെതിരായ …

Read more

1 min read
Football

കച്ചമുറുക്കി യുനൈറ്റഡ്! ബ്രസീൽ സൂപ്പർതാരം ഓൾഡ് ട്രാഫോർഡിൽ, അമോറിമിന്‍റെ ആദ്യ സൈനിങ്; 720.03 കോടിയുടെ കരാർ

മാഞ്ചസ്റ്റർ: തൊട്ടതെല്ലാം പിഴച്ച പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് അടുത്ത സീസണിലേക്കുള്ള തയാറെടുപ്പ് തുടങ്ങി. ബ്രസീലിന്‍റെ മുന്നേറ്റതാരം മാത്യുസ് കുൻഹയെ ഓൾഡ് ട്രാഫോർഡിൽ എത്തിച്ചു. പരിശീലകൻ റൂബൻ അമോറിമിന്‍റെ …

Read more

1 min read
Football

പേര് സച്ചിൻ, കൈയിലിരിപ്പ് സാക്ഷാൽ മെസ്സിയുടെ; മലപ്പുറത്തെ പത്തുവയസുകാരന്റെ ‘ഇടങ്കാലൻ വെടിച്ചില്ല്’ വൈറൽ -വിഡിയോ

മലപ്പുറം: പെരുമഴയത്ത് വെള്ളംകെട്ടി നിൽക്കുന്ന മൈതാനത്ത് ഇടങ്കാലുകൊണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മഴവില്ല് കണക്കെ ഷോട്ടുപായിച്ച് കുഞ്ഞുതാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു കുഞ്ഞു ട്രൗസർ മാത്രമിട്ട് ലോകനിലവാരത്തിലുള്ള ഷോട്ടുപായിച്ചത് മലപ്പുറത്തുള്ള …

Read more

1 min read
Football

‘സന എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്’; അർബുദം തട്ടിയെടുത്ത എന്റിക്വെയുടെ മകൾക്ക് ആദരമർപ്പിച്ച് പി.എസ്.ജി ആരാധകർ, വൈകാരിക നിമിഷം

മ്യൂണിക്ക്: ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളെ അണിനിരത്തിയിട്ടും പിടികൊടുക്കാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പരിശീലകൻ ലൂയിസ് എന്റിക്വെയിലൂടെ പി.എസ്.ജി സ്വന്തമാക്കിയത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ …

Read more

1 min read
Football

‘ഗസ്സ വംശഹത്യ അവസാനിപ്പിക്കൂ…’; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പി.എസ്.ജി ആരാധകർ, കൂറ്റൻ ബാനർ ഉയർത്തി

മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്ന മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.എസ്.ജി ആരാധകർ. മത്സരത്തിനിടെ ‘ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കു’ എന്നെഴുതിയ കൂറ്റൻ …

Read more

1 min read
Football

പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം

മ്യൂണിക്ക്: കളത്തിൽ മാസ്മരികത തീർത്ത മെസ്സിയും നെയ്മറും എംബാപ്പെയുമടക്കം കൂടുവിട്ടിട്ടും അഗ്നി ബാക്കിയെന്ന് തെളിയിച്ച് ലൂയി എന്റിക്വെയുടെ കുട്ടികൾക്ക് യൂറോപിന്റെ ചാമ്പ്യൻ മുത്തം. ഒരു പതിറ്റാണ്ട് മുമ്പ് ബാഴ്സയെ കിരീടത്തിലെത്തിച്ച …

Read more

1 min read
Football

മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന യുനൈറ്റഡ് ടീമിലുള്ള 37കാരനായ ഇവാൻസ്, വെള്ളിയാഴ്ച ഹോങ്കോങ് …

Read more

1 min read