Latest News

Football

ആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം

സാൻഡിയാഗോ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീനക്ക് ജയം. ഏക പക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ (1-0) കീഴടക്കിയത്. 16ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസാണ് അർജന്റീനക്കായി ഗോൾ നേടിയത്. …

Read more

1 min read
Football

ആഞ്ചലോട്ടി എത്തിയിട്ടും രക്ഷയില്ല; ബ്രസീലിനെ സമനിലയിൽ പൂട്ടി ഇക്വഡോർ

ഗ്വായാകിൽ (ഇക്വഡോർ): ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇക്വഡോറിനോട് സമനിലയിൽ കുരുങ്ങി ബ്രസീൽ. ഇക്വഡോറിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു മഞ്ഞപ്പട. പുതിയ പരിശീലകൻ …

Read more

1 min read
Football

ഒൻപത് ഗോൾ..!!, ലമീൻ മാജിക്ക്..; ത്രില്ലർ പോരിൽ ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ നാഷൻസ് ലീഗ് ഫൈനലിൽ

സ്റ്റട്ട്ഗാർട്ട്: ഗോൾമഴ പെയ്ത യുവേഫ നാഷൻസ് ലീഗ് സെമി ഫൈനൽ ത്രില്ലർ പോരിൽ ഫ്രാൻസിനെ 5-4 ന് കീഴടക്കി സ്പെയിൻ ഫൈനലിൽ കടന്നു. ഇരട്ടഗോൾ നേടിയ സൂപ്പർതാരം ലമീൻ യമാലിന്റെ …

Read more

1 min read
Football

ആഞ്ചലോട്ടിയുടെ ബ്രസീലിന് നാളെ ആദ്യ മത്സരം, വിനീഷ്യസിൽ പ്രതീക്ഷയർപ്പിച്ച് പരിശീലകൻ; എതിരാളികൾ ഇക്വഡോർ

ഗ്വായാകിൽ (ഇക്വഡോർ): കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ഫുട്ബാളിലെ വമ്പന്മാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇക്വഡോറാണ് എതിരാളികൾ. വെള്ളിയാഴ്ച പുലർച്ചെ ഇക്വഡോറിലെ ഗ്വായാകിൽ ഇന്ത്യൻ സമയം …

Read more

1 min read
Football

സൗ​ഹൃ​ദ ഫു​ട്ബാ​ൾ; താ​യ്‍ല​ൻ​ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ

ഇ​ന്ത്യ-താ​യ്‍ല​ൻ​ഡ് മത്സരത്തിൽനിന്ന് പാ​ത്തും താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന് താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. താ​യ്‍ല​ൻ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ഇ​ന്ത്യ​യെ …

Read more

1 min read
Football

അർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ 6.30ന് ചിലിക്കെതിരെ അവരുടെ നാടായ സാന്‍റിയാഗോയിലാണ് മത്സരം. മുന്നേറ്റ നിരയിൽ ഉൾപ്പെടെ ടീമിൽ വലിയ …

Read more

1 min read
Football

ക്രിസ്റ്റ്യാനോയുടെ ഗോളിൽ പ്രായവും ജർമനിയും തോറ്റു; കരുത്തരെ കെട്ടുകെട്ടിച്ച് പോർചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ

ജർമനിക്കെതിരെ ഗോൾ നേടിയ റൊണാൾഡോയു​ടെ ആഹ്ലാദം മ്യൂണിക്ക്: പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിന്റെ കളിയരങ്ങിൽ ഒരിക്കൽകൂടി വലകുലുക്കി തെളിയിച്ചപ്പോൾ കരുത്തരായ ജർമനിയെ അവരുടെ …

Read more

1 min read
Football

ജില്ല ഫുട്ബോൾ ലീഗ്; ഗോൾ ചാകരക്കൊരുങ്ങി കോവളം എഫ്.സി

കോവളം എഫ്​.സി ടീം ജി​ല്ല​യു​ടെ ഫു​ട്ബാ​ൾ കി​രീ​ട​ത്തി​നാ​യു​ള്ള എ​ലൈ​റ്റ് ഡി​വി​ഷ​ൻ പോ​രാ​ട്ട​ത്തി​ന് ജൂ​ൺ ഒ​മ്പ​തി​ന് ജി.​വി രാ​ജ​യു​ടെ മ​ണ്ണി​ൽ വി​സി​ലു​യ​രു​ക​യാ​ണ്. കെ.​എ​സ്.​ഇ.​ബി, കേ​ര​ള പൊ​ലീ​സ്, കോ​വ​ളം എ​ഫ്.​സി, ഏ​ജീ​സ് ഓ​ഫി​സ്, …

Read more

1 min read
Football

ഇ​ന്ത്യ-​താ​യ്‍ല​ൻ​ഡ് സൗ​ഹൃ​ദ മ​ത്സ​രം ഇ​ന്ന്

പാ​ത്തും​താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ബു​ധ​നാ​ഴ്ച സ​ന്നാ​ഹ മ​ത്സ​രം. താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​രം ത​മ്മാ​സാ​ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ …

Read more

1 min read
Football

രണ്ടുപേരും നല്ല കളിക്കാർ ; അവരെ താരതമ്യം ചെയ്യേണ്ടതില്ല – ഡെക്കോ

മെസിക്ക് ശേഷം ബാഴ്സലോണയെ തോളിലേറ്റാൻ ആര് എന്ന ചോദ്യത്തിന് കൗമാര താരം ലാമിൻ യമാലെന്ന പേരാണ് ആരാധകർക്കിടയിൽ ഉയരുന്നത്. 17ാം വയസിൽ കളി മൈതാനത്ത് കാൽപന്ത് കൊണ്ട് മായാജാലം തീർക്കുന്ന …

Read more

1 min read