Latest News

Football

അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

ലണ്ടൻ: ഇംഗ്ലീഷ് ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്‍റെ ഒഴിവിലേക്ക് മണിക്കൂറുകൾക്കകം പകരക്കാരനെ ക്ലബിലെത്തിച്ച് ലിവർപൂൾ. ബയർ ലെവർകുസന്‍റെ ഡച്ച് സൂപ്പർതാരം ജെറമി ഫ്രിംപോങ്ങാണ് അഞ്ചു വർഷത്തെ കരാറിൽ ആൻഫീൽഡിലെത്തിയത്. 339.67 …

Read more

1 min read
Football

ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

മ്യൂ​ണി​ക് (ജ​ർ​മ​നി): ആ​രാ​വും യൂ​റോ​പ്പി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ ചാ​മ്പ്യ​ൻ? വ​ൻ​ക​ര​യു​ടെ പു​തി​യ ക്ല​ബ് ച​ക്ര​വ​ർ​ത്തി​യെ നി​ശ്ച​യി​ക്കു​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ശ​നി​യാ​ഴ്ച മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​റീ​ന വേ​ദി​യാ​വും. …

Read more

1 min read
Football

ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…

ഫുട്ബാൾ ലീഗുകളിൽ തുടർച്ചയായി ഒരു ടീം അഞ്ചും ആറും തവണ കിരീടം നേടുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല. എന്നാൽ, ഒരു ടീം തുടർച്ചയായി 23 തവണ ചാമ്പ്യന്മാരാകുന്നത് അദ്ഭുതം തന്നെയാണ്. ബോസ്നിയ …

Read more

1 min read
Football

യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

യുവേഫ യൂറോപ്പ കോൺഫറൻസ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചാമ്പ്യൻമാർ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം …

Read more

1 min read
Football

ബാഴ്സയിൽ യമാൽ മാജിക് തുടരും! ക്ലബുമായി കരാർ പുതുക്കി കൗമാരതാരം

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാർ പുതുക്കി കൗമാരതാരം ലാമിൻ യമാൽ. സീസണൊടുവിൽ കരാർ അവസാനിക്കാനിരിക്കെയാണ് കാറ്റാലൻ ക്ലബുമായി ആറു വർഷത്തേക്ക് പുതിയ കരാറിലെത്തിയത്. ഇതോടെ 2031 വരെ 17കാരൻ …

Read more

1 min read
Football

40 വയസ്സുവരെ കളിക്കും, ഭാവിയിൽ സൗദി ലീഗിലേക്കെന്നും ഈജിപ്ഷ്യൻ സൂപ്പർ താരം

ലണ്ടൻ: കരിയറിൽ 40 വയസ്സുവരെ ഫുട്ബാൾ കളിക്കുമെന്ന് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഭാവിയിൽ സൗദി ലീഗിലേക്ക് കൂടുമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും ലിവർപൂൾ താരം പറഞ്ഞു. സീസണിൽ ചെമ്പടയുടെ …

Read more

1 min read
Football

അടിമുടി മാറാൻ റയൽ! പുതിയ താരങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ക്ലബ്

മഡ്രിഡ്: പുതിയ പരിശീലകനു കീഴിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. ക്ലബിന്‍റെ പുതിയ സൈനിങ് താരങ്ങളെ റയൽ ഈയാഴ്ച ആരാധകർക്കു മുമ്പിൽ അവതരിപ്പിക്കുമെന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ …

Read more

1 min read
Football

ബ്രസീലിൽ ഇനി ‘മിഷൻ ആഞ്ചലോട്ടി’; നെയ്മറെ വെട്ടി പണി തുടങ്ങി

റിയോ ഡി ജനീറോ: സാംബ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞ ആദ്യ നാളിൽ, ഫോമിലല്ലാത്ത നെയ്മറെ ടീമിൽനിന്ന് വെട്ടി കാർലോ ആഞ്ചലോട്ടി പണിതുടങ്ങി. ഏറെയായി സുവർണ നാളുകളുടെ നിഴൽ മാത്രമായി അന്താരാഷ്ട്ര സോക്കറിൽ …

Read more

1 min read
Football

‘ഈ അധ്യായം കഴിഞ്ഞു, കഥ തുടരും’; ക്രിസ്റ്റ്യാനോ അൽ-നസ്ർ വിടുമോ? സോഷ്യൽ മീഡിയ കുറിപ്പുമായി താരം

സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്. ‘ഈ അധ്യായം പൂർത്തിയായി. കഥയോ? തുടർന്നുകൊണ്ടേയിരിക്കുന്നു. …

Read more

1 min read
Football

ആൻഫീൽഡ് ചുവന്ന രാത്രി; ആ​ഘോ​ഷ​മൊ​ടു​ങ്ങാ​തെ ലി​വ​ർ​പൂ​ൾ

ല​ണ്ട​ൻ: ഒ​രു മാ​സം മു​ന്നേ ഉ​റ​പ്പി​ച്ച കി​രീ​ടം മാ​റോ​ടു​ചേ​ർ​ക്കാ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്റെ അ​വ​സാ​ന വി​സി​ൽ വ​രെ കാ​ത്തി​രി​പ്പാ​യി​രു​ന്നെ​ങ്കി​ലും ആ​ൻ​ഫീ​ൽ​ഡി​ൽ അ​വി​ടെ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​രി​ച്ചു​പി​ടി​ച്ച പ്രീ​മി​യ​ർ …

Read more

1 min read