Latest News

Football

രക്ഷകനായി അൽമാഡ, അവസാന മിനിറ്റിലെ ഗോളിൽ കൊളംബിയയോട് സമനില പിടിച്ച് അർജന്‍റീന, എൻസോക്ക് ചുവപ്പ് കാർഡ്

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അവസാന മിനിറ്റിലെ ഗോളിൽ കൊളംബിയയോട് സമനില പിടിച്ച് അർജന്‍റീന. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. എൻസോ ഫെർണാണ്ടസ് …

Read more

1 min read
Football

ലോകകപ്പ് യോഗ്യത: സമനില തെറ്റാതെ ഒമാൻ നാലാം റൗണ്ടിൽ

മസ്കത്ത്: ലോകകപ്പ് യോഗ്യത സാധ്യതകൾ വീണ്ടും സജീവമാക്കി ഒമാൻ. കഴിഞ്ഞ ദിവസം നടന്ന അതിനിർണായക മത്സരത്തിൽ ഫലസ്തീനെതിരെ 1-1 സമനില പിടിച്ചാണ് റെഡ്‍വാരിയേഴ്സ് നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. കളി അവസാനിക്കാൻ …

Read more

1 min read
Football

ഇന്ത്യക്ക് ഇൻജുറി ഷോക്ക്! പെനാൽറ്റി ഗോളിൽ ഹോങ്കോങ്ങിനോട് തോറ്റു, ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ

കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിനോട് തോറ്റ് ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് …

Read more

1 min read
Football

ഇന്ത്യ-ഹോങ്കോങ് പോരാട്ടം ഒപ്പത്തിനൊപ്പം; ഗോളില്ലാതെ ആദ്യപകുതി, സുവർണാവസരം നഷ്ടപ്പെടുത്തി ആഷിഖ്

കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഇന്ത്യ-ഹോങ്കോങ് ആദ്യപകുതി ഒപ്പത്തിനൊപ്പം. ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ …

Read more

1 min read
Football

സ്പാനിഷ് യുവനിരയെ ഷൂട്ടൗട്ടിൽ വീഴ്ത്തി പോർചുഗൽ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കൾ

മ്യൂണിക്: സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോർചുഗൽ. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് പോര്‍ചുഗല്‍ വിജയം നേടുകയായിരുന്നു. …

Read more

1 min read
Football

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയിലാണുള്ളതെന്ന് ക്ലബ്ബായ സാന്‍റോസ് പ്രസ്താവനയിൽ അറിയിച്ചു. ജൂൺ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ …

Read more

1 min read
Football

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; അര്‍ജന്‍റീന ടീം ഒക്ടോബറിൽ എത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്‍റീന ടീം മാനേജ്മെന്‍റ് കേരളത്തിൽ എത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും …

Read more

1 min read
Football

ജില്ല ഫുട്ബോൾ ലീഗ്; പ്രതാപകാലം വീണ്ടെടുക്കാൻ ഏജീസ് എത്തുന്നു

ഏ​ജീ​സ് ഫു​ട്ബാ​ള്‍ ടീം തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​മു​റ​ങ്ങു​ന്ന അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ൽ കാ​ൽ​പ​ന്തി​ൽ കു​റി​ച്ചി​ട്ട ക​ണ​ക്കു തീ​ർ​ക്കാ​ൻ ഏ​ജീ​സ് ഇ​റ​ങ്ങു​ന്നു. ജി​ല്ല എ​ലൈ​റ്റ് ഡി​വി​ഷ​ൻ ഫു​ട്ബാ​ളി​ൽ ജൂ​ൺ 10ന് ​ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങു​മ്പോ​ൾ പ​രി​ശീ​ല​ക​നും …

Read more

1 min read
Football

‘മെസ്സി വരും ട്ടാ!’ അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

ലോക ചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി …

Read more

1 min read
Football

ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും

കെ.എസ്.ഇ.ബി ടീം തിരുവനന്തപുരം: ജി.വി.രാജയുടെ പുൽമൈതാനത്ത് കാറ്റ് നിറച്ചൊരു പന്ത് കാലുകളിലേക്കെത്തുമ്പോൾ കുറച്ച് പേടിയുണ്ടാകും. കാരണം ഇപ്പുറത്തുറത്ത് യാണ്. നോക്കിക്കളിച്ചില്ലേൽ കരിച്ചുകളയും. അത്രത്തോളംപവറാണ് തലസ്ഥാനത്തിന്‍റെ ഫുട്ബാൾ രാജാക്കന്മാർക്ക്. എലൈറ്റ് ഡിവിഷന്‍റെ …

Read more

1 min read