ഫ്ലോറൻസ്: ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ മിഡ്ഫീൽഡർ ജെന്നാരോ ഇവാൻ ഗട്ടൂസോയെ നിയോഗിച്ചു. അടുത്തിടെ പുറത്താക്കിയ ലൂസിയാനോ സ്പല്ലറ്റിക്ക് പകരക്കാരനായാണ് നിയമനം. 2006ൽ ലോകകിരീടമുയർത്തിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു …
Read more