Latest News

Cricket

ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഇൻഡോർ: ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഇൻഡോറിലെ ഒരു കഫെയിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം. ഓസീസ് ടീമിന്‍റെ സുരക്ഷ മാനേജർ …

Read more

1 min read
Cricket

കോഹ്ലി ഇനി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടക്കാരിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ടിലും ഇന്ത്യക്കാർ

സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഇനി രണ്ടാമൻ. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് കോഹ്ലി മറികടന്നത്. …

Read more

1 min read
Cricket

വീണ്ടും​ രോ-കോ…. സിഡ്നിയിൽ കത്തിജ്ജ്വലിച്ച് ഇതിഹാസങ്ങൾ; രോഹിത് (121*), കോഹ്‍ലി (74*); ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

സിഡ്നി: ‘ജെൻ സി’ നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരനിരക്കിടയിലും പ്രതിഭയുടെ ക്ലാസും സ്കില്ലും തെളിയിച്ച് ​വീണ്ടും രോഹിത് ശർമ, വിരാട് കോഹ്‍ലി കാലം. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് …

Read more

1 min read
Cricket

കണക്ക് തീർത്ത് മുൻനായകർ; ​​രോഹിത് ശർമക്ക് സെഞ്ച്വറി, വിരാട് കോഹ്‍ലിക്ക് അർധസെഞ്ച്വറി

സിഡ്നി: കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലെയം ‘പൂജ്യത്തിന്റെ ക്ഷീണം തീർത്ത് ​വിരാട് കോഹ്‍ലിയും ​തിരിച്ചുവരവിന്റെ കണക്ക് തീർത്ത് രോഹിത് ശർമയും. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മുൻ നായകരുടെ തോളിലേറി ഇന്ത്യ വിജയത്തിലേക്ക് …

Read more

1 min read
Cricket

പാക് ടെസ്റ്റ് ക്യാപ്റ്റന് ഡബ്ൾ റോൾ; പി.സി.ബി ഭരണതലത്തിലും നിയമനം

ഇസ്‍ലാമാബാദ്: ക്രിക്കറ്റ് ബോർഡിലെ ഭരണ നിർവഹണ ചുമതലയിലേക്ക് നിയമനവുമായി പാകിസ്താന്റെ ടെസ്റ്റ് നായകൻ ഷാൻ മസൂദ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്റർനാഷണൽ ക്രിക്കറ്റ് ആന്റ് ​െപ്ലയേഴ്സ് അഫയേഴ്സ് കൺസൾട്ടന്റായാണ് അപ്രതീക്ഷിത …

Read more

1 min read
Football

‘മെസ്സി ചതിച്ചാശാനെ..!’; സർക്കാറിനെയും മന്ത്രിയെയും പരിഹസിച്ച് സതീശൻ; മെസിയുടെ വരവും രാഷ്ട്രിയ പ്രചാരണമാക്കിയെന്ന് വിമർശനം

കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാറിനെയും കായിക മന്ത്രി വി. അബ്ദുറഹ്മാനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മെസി …

Read more

(Updated: ) 1 min read
Football

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

കൊച്ചി: ലയണൽ മെസ്സിയും ​അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്​പോൺസറുടെ നേതൃത്വത്തിൽ നന്നായി ശ്രമിച്ചുവെന്നും, …

Read more

(Updated: ) 1 min read
Cricket

ഗംഭീറിന്‍റെ പ്രതീക്ഷ കാത്ത് ഹർഷിത് റാണ; ആസ്ട്രേലിയ 236ന് പുറത്ത്

സിഡ്നി: ആസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 46.4 ഓവറിൽ 236ന് ഓൾഔട്ടായി. അർധ സെഞ്ച്വറി നേടിയ …

Read more

1 min read
Football

പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ​ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

ന്യൂയോർക്ക്: എം.എൽ.എസ് ലീഗിൽ 29 ഗോളുമായി സീസണിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ കളത്തിലിറങ്ങിയ മെസ്സിയുടെ പറക്കും ഗോളടി ആഘോഷം. മൂന്ന് റൗണ്ടുകളിലായി നടക്കുന്ന എം.എൽ.എസ് ​കപ്പ് േപ്ല …

Read more

(Updated: ) 1 min read
Football

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സിക്ക് ജയം

കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള സീ​സ​ണി​ലെ ആ​ദ്യ ജ​യം ല​ക്ഷ്യം​വെ​ച്ച് ഇ​റ​ങ്ങി​യ ഫോ​ഴ്സ കൊ​ച്ചി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ക​ണ്ണൂ​ർ, കൊ​ച്ചി​യെ തോ​ൽ​പി​ച്ച​ത്. …

Read more

(Updated: ) 1 min read