Latest Football News

UEFA Champions League

റയൽ മാഡ്രിഡ് vs ആഴ്സണൽ: ആഴ്സനലിനെതിരെ റയലിന് കാര്യങ്ങൾ അത്ര എളുപ്പമല്ല!

യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! നാളെ ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് ലണ്ടനിലെ …

Read more

(Updated: ) 1 min read
MLS

കെവിൻ ഡി ബ്രൂയിൻ ഇന്റർ മിയാമിയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന കളിക്കാരനായ കെവിൻ ഡി ബ്രൂയിൻ ഈ സീസൺ കഴിയുമ്പോൾ ടീം വിടും. ഇത് ഫുട്ബോൾ ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. തുടക്കത്തിൽ സൗദി അറേബ്യയിലെ ക്ലബ്ബുകളിലേക്ക് പോകും …

Read more

(Updated: ) 1 min read
ISL

ജംഷഡ്‌പൂരിനെ തകർത്ത് മോഹൻ ബഗാൻ! ഫൈനലിൽ ബംഗളൂരു-മോഹൻ ബഗാൻ പോരാട്ടം

ഒടുവിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു! സ്വന്തം തട്ടകത്തിൽ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ …

Read more

(Updated: ) 1 min read
Football

മയാമിയിലും ഒറ്റപ്പേര്, മെസ്സി.!; എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോഡും ഇതിഹാസ താരത്തിന്

ഫ്ലോറിഡ: റെക്കോഡ് ഗോൾ നേട്ടത്തോടെ സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയെങ്കിലും ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ ടൊറൻഡോ എഫ്.സിക്കെതിരായ മത്സരമാണ് 1-1 ന് അവസാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് …

Read more

1 min read
Football

ഐ.എസ്.എൽ കാണാതെ ഗോകുലം മടങ്ങി

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ ​ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഡെം​പോ സ്പോ​ട്സ് ക്ല​ബി​നെ​തി​രെ ഗോ​ൾ നേ​ടു​ന്ന ഗോ​കു​ലം എ​ഫ്.​സി​യു​ടെ നെ​ൽ​സ​ൺ ബ്രൗ​ൺ കോ​ഴി​ക്കോ​ട്: ഗോ​ൾ​മ​ഴ പെ​യ്ത ഐ ​ലീ​ഗി​ലെ …

Read more

1 min read
Football

നാടകീയം, ജേതാക്കളില്ലാതെ ഐ ലീഗ് അവസാനിച്ചു; മുന്നിൽ ചർച്ചിൽ, കിരീടം തീരുമാനമായില്ല

ശ്രീ​ന​ഗ​ർ: എ​തി​രാ​ളി​ക​ളാ​യ റി​യ​ൽ ക​ശ്മീ​രി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ പൂ​ട്ടി​ക്കെ​ട്ടി ഐ ​ലീ​ഗ് ചാ​മ്പ്യ​ൻ പ​ട്ട​വും ഐ.​എ​സ്.​എ​ൽ യോ​ഗ്യ​ത​യും ത​ത്കാ​ലം മാ​റോ​ടു ചേ​ർ​ത്ത് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ്. ​വീ​റു​റ്റ പോ​ര് ക​ണ്ട ശ്രീ​ന​ഗ​ർ …

Read more

1 min read
Football

26 മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം പ്രീമി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ൾ വീണു; തോൽവി ഫുൾഹാമിനോട്

ല​ണ്ട​ൻ: 26 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​പ്പു തു​ട​ർ​ന്ന ലി​വ​ർ​പൂ​ളി​ന് ക്രാ​വ​ൺ കോ​ട്ടേ​ജി​ൽ വ​ൻ​വീ​ഴ്ച. തു​ട​ർ​വി​ജ​യ​ങ്ങ​ളു​മാ​യി കി​രീ​ട​യാ​ത്ര നേ​ര​ത്തെ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന ലി​വ​ർ​പൂ​ൾ മോ​ഹം ഫു​ൾ​ഹാ​മാ​ണ് ത​ച്ചു​ട​ച്ച​ത്. ആ​ദ്യം ഗോ​ള​ടി​ച്ച് ലി​വ​ർ​പൂ​ൾ മു​ന്നി​ൽ …

Read more

1 min read
Football

ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ന്ന് ബം​ഗ​ളൂ​രു- ഗോ​വ ര​ണ്ടാം പാ​ദ സെ​മി

എ​ഫ്.സി ഗോ​വ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ  മ​ഡ്ഗാ​വ്: ഐ.​എ​സ്.​എ​ൽ ര​ണ്ടാം​പാ​ദ സെ​മി​യി​ൽ ഇ​ന്ന് എ​ഫ്.​സി ഗോ​വ​ക്ക് ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ടം. ആ​ദ്യ​പാ​ദ​ത്തി​ൽ 2-0ന് ​ജ​യി​ച്ചു​വ​രു​ന്ന ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​ണ് ഫ​ത്തോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രു​ടെ എ​തി​രാ​ളി​ക​ൾ. …

Read more

1 min read
Football

ആറ് മത്സരം ശേഷിക്കെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പി.എസ്.ജി

സീസണിൽ ഇതുവരെ ഒരു മത്സരത്തിലും പരാജയപ്പെടാതെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പി.എസ്.ജി. 28 മത്സരങ്ങളിൽ 23 ജയവും അഞ്ച് സമനിലയുമായി 74 പോയിന്റോടെയാണ് പി.എസ്.ജിയുടെ കിരീടനേട്ടം. 28 മത്സരങ്ങളിൽ …

Read more

1 min read
Football

സൂ​പ്പ​ർ സ​ൺ​ഡേ; ഐ ​ലീ​ഗി​ൽ കി​രീ​ട​ത്തി​നാ​യി ഇ​ന്ന് സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ൾ

ഗോ​കു​ലം കേ​ര​ള താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബാ​ൾ ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കാ​ൻ ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക​മാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ. 21 ക​ളി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ 39 പോ​യ​ന്റു​മാ​യി ഒ​ന്നാ​മ​തു​ള്ള ച​ർ​ച്ചി​ൽ എ​ഫ്.​സി​യും …

Read more

1 min read