Latest Football News

Football

എക്സ്ട്രാടൈം ഗോളിൽ ഐ.എസ്.എൽ കപ്പടിച്ച് ബഗാൻ; ബംഗളൂരുവിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ ബെം​ഗളൂരു എഫ്.സിയെ കീഴടക്കി കിരീടം സ്വന്തമാക്കി മോഹൻ ബ​ഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ 96-ാം മിനിറ്റിൽ മക്ലാരൻ നേടിയ ഗോളിലൂടെയാണ് ബ​ഗാൻ കിരീടം …

Read more

1 min read
Football

ഗ്രാൻഡ് ഫിനാലെ

മോ​ഹ​ൻ ബ​ഗാ​ൻ-​ബം​ഗ​ളൂ​രു ടീം പരിശീലകർ ഐ.എസ്.എൽ കപ്പിനരികെ കൊ​ൽ​ക്ക​ത്ത: ക​രു​ത്തി​ലും ക​ളി​യി​ലും അ​തി​കാ​യ​രാ​യ ര​ണ്ട് വ​മ്പ​ൻ ടീ​മു​ക​ൾ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് കി​രീ​ടം​തേ​ടി ഇ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്ക് മൈ​താ​ന​ത്ത് …

Read more

1 min read
Football

ഐ ലീഗ്; ചർച്ചിലോ കാശിയോ? ഇന്നറിയാം

കൊ​ൽ​ക്ക​ത്ത: നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റി​യ​ൽ ക​ശ്മീ​രി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഒ​ന്നാ​മ​തെ​ത്തി​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന്റെ കി​രീ​ട​സ്വ​പ്ന​വും ഐ.​എ​സ്.​എ​ൽ പ്ര​വേ​ശ​ന​വും സാ​ധ്യ​മാ​കു​മോ​യെ​ന്ന് ഇ​ന്ന​റി​യാം. ഐ ​ലീ​ഗ് ചാ​മ്പ്യ​നെ തീ​രു​മാ​നി​ക്കാ​ൻ …

Read more

1 min read
Football

ഇന്ത്യൻ വനിത ലീഗ്: ഈസ്റ്റ് ബംഗാളിന് കിരീടം

കൊൽക്കത്ത: ഇന്ത്യൻ വനിത ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തകർത്ത് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാർ. പശ്ചിമ ബംഗാളിലെ …

Read more

1 min read
Football

സലാഹ് എവിടേക്കും പോകുന്നില്ല! താരവുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച് ലിവർപൂൾ

ലണ്ടൻ: ഏറെയായി തുടരുന്ന കൂടുമാറ്റ ചർച്ചകൾ അവസാനിപ്പിച്ച് മുഹമ്മദ് സലാഹുമായി രണ്ടു വർഷത്തെ കരാർ പുതുക്കി ലിവർപൂൾ. യൂറോപ്യൻ ലീഗിലെയും സൗദി ലീഗിലെയും വമ്പന്മാരുമായി ചേർത്തുള്ള കഥകൾക്ക് വിരാമമിട്ടാണ് 32കാരൻ …

Read more

1 min read
Football

സ​ർ​പ്രീ​ത് ബൂ​ട്ട് കെ​ട്ടും, ച​രി​ത്ര​ത്തി​ലേ​ക്ക്; ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വെ​ല്ലി​ങ്ട​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്ത് ത​ട്ടാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​നും. 26കാ​ര​നാ​യ സ​ർ​പ്രീ​ത് സി​ങ്ങാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി ബൂ​ട്ട്കെ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്. ഓ​ക് ലാ​ൻ​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ …

Read more

1 min read
Football

ഡബ്ളടിച്ച് മെസ്സി; ഇന്‍റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ; ചരിത്രത്തിലാദ്യം

ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ചരിത്രത്തിൽ ആദ്യമായി ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ലോസ് ആഞ്ജലസ് എഫ്.സിയെ …

Read more

1 min read
Football

പി.എസ്.ജി തിരിച്ചുവരവിൽ വില്ലൊടിഞ്ഞു! ആസ്റ്റൺ വില്ലയെ 3-1ന് തകർത്ത് ഫ്രഞ്ച് ചാമ്പ്യന്മാർ

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സ്വന്തം തട്ടകമായ പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ ജയം. …

Read more

1 min read
Football

ഡോർട്ട്മുണ്ടിനെ നാലടിയിൽ വീഴ്ത്തി ബാഴ്സ; ഇരട്ടഗോളുമായി ലെവൻഡോവ്സ്കി; റാഫിഞ്ഞ ഇനി മെസ്സിക്കൊപ്പം

മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കി ബാഴ്സലോണ. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത …

Read more

1 min read
Indian Football

ബംഗ്ലാദേശ് SAFF വിട്ട് ASEAN-ലേക്ക്?

ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അഥവാ സാഫിൽ (SAFF) നിന്ന് ബംഗ്ലാദേശ് വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ സജീവമാകുന്നു. തായ് പ്രതിനിധികളുമായി ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയാണ് ഇതിന് പ്രധാന കാരണം. ആസിയാൻ …

Read more

(Updated: ) 1 min read