Latest News

Football

മാ​ർ​ക്വേ​സ് വീ​ണ്ടും ഗോ​വ പ​രി​ശീ​ല​ക​ൻ

മ​നോ​ലോ മാ​ർ​ക്വേ​സ് മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന്റെ മു​ൻ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സ് എ​ഫ്.​സി ഗോ​വ​യി​ൽ തി​രി​ച്ചെ​ത്തി. ദേ​ശീ​യ ടീ​മി​ന്റെ​യും ഗോ​വ​ൻ സം​ഘ​ത്തി​ന്റെ​യും കോ​ച്ചാ​യി ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​ച്ച മാ​ർ​ക്വേ​സ് …

Read more

1 min read
Football

ഐലീഗിൽ വീണ്ടും ട്വിസ്റ്റ്; കായിക തർക്കപരിഹാര കോടതി വിധിക്കൊടുവിൽ ഇന്റർകാശി ചാമ്പ്യൻമാർ

ന്യൂഡൽഹി: 2024-25 ഐലീഗ് ടൂർണമെന്റിലെ ജേതാക്കളായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് ഇന്റർ കാശിയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റിയുടെ …

Read more

1 min read
Football

എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി കരാറിൽ ഒപ്പുവെച്ചു

സൂപ്പർ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം സ്പോർട്സ്.കോമിന്റെയും എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികൾ. (ഇടത്തുനിന്ന് വലത്തോട്ട്): പോൾ ജോർദാൻ (ബോർഡ് ഓഡിറ്റ് ചെയർമാൻ), ഫിറോസ് …

Read more

1 min read
Football

ഇറ്റാലിയൻ ലീഗിൽ കളിക്കാൻ സാക്ഷാൽ മുസ്സോളിനിയുടെ കൊച്ചുമകൻ; 22കാരൻ പന്തുതട്ടുക ക്രിമോണീസിന് വേണ്ടി

റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ ബെനിറ്റോ ഫ്ലോറിയാനി …

Read more

1 min read
Premier League

ലിവർപൂൾ മുന്നേറ്റനിരക്ക് മൂർച്ചകൂട്ടുന്നു; ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്കായി വമ്പൻ നീക്കം!

ആൻഫീൽഡ്: യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത്. ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ഫ്രഞ്ച് യുവതാരം ഹ്യൂഗോ എക്കിറ്റിക്കെയെ (Hugo Ekitike) …

Read more

(Updated: ) 1 min read
Premier League

ബ്രയാൻ എംബ്യൂമോയ്ക്കായി വല വിരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; സമർപ്പിച്ചത് 70 ദശലക്ഷം പൗണ്ടിന്റെ പുതിയ ഓഫർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്റ്‌ഫോർഡിന്റെ കാമറൂണിയൻ മുന്നേറ്റനിര താരം ബ്രയാൻ എംബ്യൂമോയ്ക്കായി (Bryan Mbeumo) പുതിയതും മെച്ചപ്പെട്ടതുമായ ഓഫർ സമർപ്പിച്ചു. ഏകദേശം …

Read more

(Updated: ) 1 min read
South America

“നിങ്ങൾക്ക് എന്നിൽ നിന്ന് ഇനിയും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം”: നെയ്മർ | Neymar Jr Performance

ഫുട്ബോൾ ലോകം ഒരിക്കൽ കൂടി നെയ്മർ ജൂനിയറിന്റെ അത്ഭുത പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. നിർണ്ണായക മത്സരത്തിൽ ചിരവൈരികളായ ഫ്ലമെംഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് സാന്റോസ് വിജയം സ്വന്തമാക്കിയപ്പോൾ, വിജയഗോൾ …

Read more

(Updated: ) 1 min read
LaLiga

ലോകകപ്പ് ജേതാവ് ഇനി അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തം; അർജന്റീനൻ താരം തിയാഗോ അൽമാഡയുമായി കരാർ ഒപ്പിട്ടു!

അർജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം തിയാഗോ അൽമാഡയെ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി സ്വന്തമാക്കി. 2030 ജൂൺ വരെ നീളുന്ന ദീർഘകാല കരാറിലാണ് 24-കാരനായ ഈ യുവതാരം …

Read more

(Updated: ) 1 min read
Football

ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത: ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ​, മത്സരം​ കനക്കും

മസ്കത്ത്: ലോകകപ്പ്​ ഫുട്​ബാൾ ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് കോലാലംപൂരിൽ നടന്നു. ​ഗ്രൂപ്പ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ്പ് ബിയിൽ സൗദി അറേബ്യ, …

Read more

1 min read
Football

ബാഴ്സയിൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി; മുത്തശ്ശിയെ സാക്ഷിയാക്കി കരാർ പുതുക്കി യമാൽ -വിഡിയോ

ബാഴ്സലോണയിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി! ഐക്കോണിക്കായ പത്താം നമ്പർ ജഴ്സി യുവതാരം ലാമിൻ യമാലിന് ക്ലബ് ഔദ്യോഗികമായി നൽകി. ലോക …

Read more

1 min read