കോഴിക്കോട്: ഗോകുലം കേരള എഫ്.സിക്ക് വിലക്കേർപ്പെടുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ വിലക്ക്. വിവിധ കാരണങ്ങളാൽ ക്ലബ്ബിന് ഫുട്ബാൾ ഫെഡറേഷൻ ചുമത്തിയ പിഴ ഒടുക്കാത്തതുമൂലമാണ് അച്ചടക്ക സമിതിയുടെ നടപടി. പുതിയ കളിക്കാരുടെ …
Read more