Latest News

Cricket

ഡി ക്ലാർക്ക് ഷോ! അവസാന നാലു പന്തിൽ അടിച്ചെടുത്തത് 20 റൺസ്; ത്രില്ലർ പോരിൽ മുംബൈയെ വീഴ്ത്തി ബംഗളൂരു

മുംബൈ: എതിരാളികളുടെ തട്ടകത്തിൽ നദീൻ ഡി ക്ലാർക്കിന്റെ വെടിക്കെട്ടിൽ അടിച്ചുകയറി ആർ.സി.ബി. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന വനിത പ്രിമിയർ ലീഗിലെ ഉദ്ഘാടന പോരിലാണ് ടീം മൂന്ന് വിക്കറ്റ് ജയവുമായി …

Read more

1 min read
Football

ഘാന സ്ട്രൈക്കർ സെമന്യോ 780 കോടിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ

മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ താരം. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം. അഞ്ചര വർഷത്തെ കരാറാണ് 26കാരനുമായി …

Read more

(Updated: ) 1 min read
Cricket

സജന സജീവൻ 25 പന്തിൽ 45; മുംബൈക്കെതിരെ ബംഗളൂരുവിന് 155 റൺസ് ലക്ഷ്യം

മുംബൈ: വിമൻസ് പ്രീമിയർ ലീഗിലെ (ഡബ്ല്യു.പി.എൽ) ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് ജയിക്കാൻ 154 റൺസ്. ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് …

Read more

1 min read
Cricket

വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരം മുംബൈ Vs ആർ.സി.ബി

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ റോയൽ …

Read more

1 min read
Football

മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ

ജിദ്ദ: സൗദിയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് വമ്പന്മാരുടെ …

Read more

(Updated: ) 1 min read
Football

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ ആവേശം വാനോളമുയർത്തി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിച്ചു വരുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗി’ന് വെള്ളിയാഴ്ച കലാശക്കൊട്ട്. വസീരിയയിലെ അൽ താവൂൻ …

Read more

(Updated: ) 1 min read
Football

‘പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം…; മനസ്സ് തുറന്ന് ല‍യണൽ മെസ്സി

കരിയറിലെ സായാഹ്നത്തിലാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പായിരിക്കും ഒരുപക്ഷേ താരം അർജന്‍റീനക്കുവേണ്ടി കളിക്കുന്ന അവസാന ടൂർണമെന്‍റ്. നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ …

Read more

(Updated: ) 1 min read
Cricket

ഇന്ത്യക്ക് തിരിച്ചടി; തിലക് വർമക്ക് ശസ്ത്രക്രിയ, ന്യൂസിലൻഡിനെതിരെ കളിക്കില്ല, ട്വന്‍റി20 ലോകകപ്പും സംശയത്തിൽ

ഹൈദരാബാദ്: ട്വന്‍റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇന്ത്യക്ക് ആശങ്കയായി ടോപ് ഓർഡർ ബാറ്റർ തിലക് വർമയുടെ പരിക്ക്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനുവേണ്ടി കളിക്കാനായി രാജ്കോട്ടിൽ എത്തിയ താരത്തെ …

Read more

1 min read
Football

’മോഹന്‍ ബെഗൻ, ഈസ്റ്റ് ബെഗൻ’…രാജ്യത്തെ പ്രമുഖ ക്ലബുകളുടെ പേരുപോലുമറിയാത്ത കേന്ദ്ര കായിക മന്ത്രി, ട്രോളുകളുടെ പൂരം

ന്യൂഡൽഹി: രാജ്യത്തിന്റെ കായിക ഭരണം കൈയാളുന്ന കേന്ദ്ര സ്​പോർട്സ് മന്ത്രിക്ക് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബാൾ ക്ലബുകളുടെ പേരുകൾ നേരാംവണ്ണം ഉച്ചരിക്കാൻ കഴിയാതെ പോയത് വ്യാപകമായ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യൻ …

Read more

(Updated: ) 2 min read
Cricket

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തമിഴ്നാടിനോട് 77 റൺസ് തോൽവി

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് കാണാതെ കേരളം പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം റൗണ്ട് മത്സരത്തിൽ തമിഴ്നാടിനോട് 77 റൺസിന് തോറ്റതോടെയാണ് കേരളത്തിന്‍റെ പ്രതീക്ഷകൾ പൊലിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് …

Read more

1 min read