Latest News

Cricket

‘എത്ര ട്രോഫി കിട്ടിയെന്ന് അറിയില്ല, എല്ലാം അമ്മക്ക് അയച്ചുകൊടുക്കും’; റെക്കോഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്‌ലി

വഡോദര: തന്റെ പ്രിയപ്പെട്ട കായിക വിനോദത്തിലൂടെ ആളുകൾക്ക് സന്തോഷം നൽകാൻ കഴിയുന്നത് സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ …

Read more

1 min read
Cricket

ആഷസിനിടെ ഇംഗ്ലണ്ട് താരങ്ങൾ കാസിനോകളിൽ പോയി, സ്റ്റോക്സിന്റെ നിർദേശങ്ങൾ ലംഘിച്ചു; ക്യാപ്റ്റനും കോച്ചും തമ്മിൽ ഭിന്നതയെന്നും റിപ്പോർട്ട്

ലണ്ടൻ: ആസ്‌ട്രേലിയയ്‌ക്കെതിരെ ആഷസ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലെ അച്ചടക്കമില്ലായ്മയെയും ആഭ്യന്തര കലഹങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. പരമ്പരക്കിടെ ഇംഗ്ലണ്ട് താരങ്ങൾ പലതവണ കാസിനോകൾ സന്ദർശിച്ചതായും …

Read more

1 min read
Cricket

ബംഗ്ലാദേശി​ന്റെ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക്…? ശ്രീലങ്കയിലേക്കും പാകിസ്താനിലേക്കും വേദി മാറ്റില്ലെന്നറിയിച്ച് ഐ.സി.സി

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ വേദികൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷക്ക് മറുപടിയായി ഇന്ത്യയിലെ മറ്റു രണ്ട് വേദികൾ നിർദേശിച്ച് ഐ.സി.സി. ഇന്ത്യയിലെ നിലവിലെ വേദികളിൽ കളിക്കുന്നതിൽ സുരക്ഷാ ആശങ്ക …

Read more

1 min read
Cricket

‘യൂനിവേഴ്സൽ ബോസി’നെയും പിന്നിലാക്കി ‘ഹിറ്റ്മാൻ’; സിക്സറുകളുടെ എണ്ണത്തിൽ റെക്കോഡ് തിരുത്തി രോഹിത്

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ അടിച്ചെടുക്കാനായില്ലെങ്കിലും ബാറ്റിങ് റെക്കോഡിൽ പുതിയ നാഴികക്കല്ലുകൾ താണ്ടിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ …

Read more

1 min read
Football

ഇഞ്ചുറി ടൈമിൽ സൂപ്പർ ക്ലാസിക്; സൂപ്പർ ചാമ്പ്യന്മാരായി ബാഴ്സലോണ; ഡബ്ൾ ​സ്ട്രോങ്ങിൽ റഫീന്യ

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ​ വേദിയായ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ ​മഡ്രിഡിനെ തകർത്ത് ബാഴ്സലോണയുടെ കിരീടനേട്ടം. സ്പാനിഷ് ഫുട്ബാളിലെ മുൻനിര ക്ലബുകളുടെ പോരാട്ടമായ സൂപ്പർകപ്പിന്റെ കലാശപ്പോരാട്ടത്തിൽ 3-2ന് റയൽ …

Read more

(Updated: ) 1 min read
Football

റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്

ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2ന് തകർത്ത് ബാഴ്സലോണ സ്പാനിഷ് സൂപ്പർ …

Read more

(Updated: ) 1 min read
Cricket

വനിത പ്രീമിയർ ലീഗ്: ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റൺസിനാണ് ഗുജറാത്ത് മുന്നേറിയത്. …

Read more

1 min read
Football

ചാമ്പ്യന്മാരെ മടക്കി ഈജിപ്ത് ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിയിൽ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരെയും മറിച്ചിട്ട് മുഹമ്മദ് സലാഹിന്റെയും സംഘത്തിന്റെയും കുതിപ്പ്. അവസാന ക്വാർട്ടർ ഫൈനലിൽ ഐവറി കോസ്റ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് …

Read more

(Updated: ) 1 min read
Cricket

സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ; ഇന്ത്യക്ക് നാലു വിക്കറ്റ് ജയം, സെഞ്ച്വറിക്കരികെ വീണ് കോഹ്ലി

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് …

Read more

1 min read
Cricket

കോഹ്‍ലിയും തലയിൽ കൈ​വെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് ​െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’

വഡോദര: ഗുരുത്വാകർഷണ സിദ്ധാന്തങ്ങളെയും ഊർജതന്ത്ര തിയറികളെയും തോൽപിക്കുന്ന അസാധ്യമായൊരു പ്രകടനം. കളത്തിൽ കണ്ട ആ അതുല്ല്യ കായികാഭ്യാസം കണ്ട് തല​യിൽ കൈവെച്ച വിരാട് കോഹ്‍ലിയുടെ ഞെട്ടലിലുണ്ട് ​െഗ്ലൻ ഫിലിപ്സിന്റെ മാരക …

Read more

1 min read