Latest News

Cricket

15 പന്തിൽ അർധ സെഞ്ച്വറി, സർഫറാസ് ഖാന് റെക്കോഡ്; ഇന്ത്യൻ വെടിക്കെട്ട് താരത്തിന്‍റെ ഒരോവറിൽ അടിച്ചെടുത്തത് 30 റൺസ്

ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ അർധ സെഞ്ച്വറി ഇനി മുംബൈ താരം സർഫറാസ് ഖാന് സ്വന്തം. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ 15 പന്തിലാണ് …

Read more

1 min read
Cricket

ഇംഗ്ലണ്ട് ചാരം; ആഷസിൽ കങ്കാരു സർവാധിപത്യം, അവസാന ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം

സി​ഡ്നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റും ജയിച്ച് ആസ്ട്രേലിയ കിരീടം ചൂടി. സിഡ്നി ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയതോടെ 4-1 ന് ഓസീസ് പരമ്പര നേടി. …

Read more

1 min read
Football

കാൽപന്ത് വീണ്ടും കൊച്ചിയെത്തുന്നു; ഐ.​എ​സ്.​എ​ൽ ആ​ഹ്ലാ​ദ​ത്തി​ൽ ആ​രാ​ധ​ക​ർ

കൊ​ച്ചി: കാ​ൽ​പ​ന്തു​ക​ളി​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഐ.​എ​സ്.​എ​ൽ വീ​ണ്ടും ക​ളി​മൈ​താ​ന​ത്തെ​ത്തു​ന്നു. മു​ൻ സീ​സ​ണു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്ര ഹോം ​മാ​ച്ച് ഉ​ണ്ടാ​വി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ പ​കു​തി മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കും. ഐ.​എ​സ്.​എ​ൽ അ​നി​ശ്ചി​ത​ത്വ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും …

Read more

(Updated: ) 1 min read
Cricket

സെഞ്ച്വറിക്ക് പിന്നാലെ വിക്കറ്റും പിഴുത് വൈഭവ്; 233 റൺസിന്‍റെ വമ്പൻ ജയം, പ്രോട്ടീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

ബനോനി: ദക്ഷിണാഫ്രിക്കക്കെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ അണ്ടർ 19 ടീം തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ പ്രോട്ടീസിനെ 233 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യൻ യുവനിര സമ്പൂർണ ജയം …

Read more

1 min read
Football

സർക്കാറിന് നേരിട്ട് ഫുട്ബാൾ ടൂർണമെന്‍റ് നടത്താനാകില്ല; ഐ.എസ്.എല്ലിന്‍റെ ഭാവി വീണ്ടും തുലാസിൽ?

ന്യൂഡൽഹി: ഇന്ത്യയുടെ പ്രീമിയർ ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അടുത്ത മാസം പുതിയ സീസൺ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ക്ലബ് മത്സരങ്ങൾക്കുള്ള ഫിഫയുടെ മാർഗനിർദേശങ്ങൾ ആശങ്കയാകുന്നു. ഫിഫയുടെ ഫുട്ബാൾ …

Read more

(Updated: ) 1 min read
Cricket

നായകനായി വൈഭവിന് ആദ്യ സെഞ്ച്വറി (127), ആരോണിന്‍റെ ക്ലാസ് ഇന്നിങ്സ് (118); യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ സ്കോർ

ജൊഹാനസ്ബർഗ്: അണ്ടർ -19 ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ, …

Read more

1 min read
Cricket

അവസാന സെഷനിൽ വീണത് അഞ്ചു വിക്കറ്റ്; ചെറുത്തു നിന്നത് ജേക്കബ് ​ബിഥെൽ (142*) മാത്രം; തോൽവിയുടെ വക്കിൽ ഇംഗ്ലണ്ട്

സിഡ്നി: ആഷസ് പമ്പരയിലെ അവസാന ടെസ്റ്റിൽ ആതിഥേയരായ ആസ്ട്രേലിയ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 184 റൺസിന്റെ ലീഡ് നേടിയ ആസ്ട്രേലിയ, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ എട്ടിന് 302 റൺസ് എന്ന …

Read more

1 min read
Cricket

ഇന്ത്യൻ അവതാരകയെ പുറത്താക്കി ബംഗ്ലാദേശ്; സ്വയം ഒഴിഞ്ഞതെന്ന് റിഥിമ; ‘രാജ്യമാണ് ഒന്നാമത്, കളിയ​ല്ല’

ന്യൂഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളാവുന്നതിനിടെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും ഇന്ത്യൻ അവതാരക ​റിഥിമ പഥകിനെ പുറത്താക്കി. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളിൽ തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര …

Read more

1 min read
Football

ഫ്രഞ്ച് സൂപ്പർ കപ്പ്: വമ്പൻ പോരാട്ടത്തിന് ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: ഫ്രഞ്ച് സൂപ്പർ കപ്പിന്റെ വമ്പൻ പോരാട്ടത്തിന് സാക്ഷിയാകാൻ കുവൈത്ത്. വ്യാഴാഴ്ച ജാബിർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫ്രഞ്ച് ഫുട്ബാളിലെ വമ്പൻമാരായ പി.എസ്.ജിയും മാർസെയ്‌ലും ഏറ്റുമുട്ടും. രാത്രി ഒമ്പതിനാണ് മൽസരം. …

Read more

(Updated: ) 1 min read
Cricket

വേദിയും മാറ്റില്ല, മത്സരവും മാറ്റില്ല; ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കണമെന്ന് ഐ.സി.സി; ലോകകപ്പ് വേദി മാറ്റ അപേക്ഷ തള്ളി

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ വേദികൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ തള്ളി ഐ.സി.സി. ബംഗ്ലാദേശ് ആശങ്കപ്പെടുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇല്ലെന്നും, ടീം അംഗങ്ങൾക്കും ആരാധകർക്കും …

Read more

1 min read