Latest News

Cricket

​'സഞ്ജുവി​നെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സൂര്യകുമാറിന്റെ പരിഹാസ മറുപടി​​'; മലയാളി താരത്തിന്റെ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ വൈറലായി വിഡിയോ

​കൊൽക്കത്ത: കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കഴിഞ്ഞ ദിവസം സഞ്ജു സാംസൺ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ കളിച്ചത്. നിർണായക മത്സരത്തിൽ സഞ്ജുവിന്റെ …

Read more

1 min read
Cricket

‘ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്; ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു എന്റെ യാത്ര’ -വികാരാധീനനായി സഞ്ജു സാംസൺ

പ്രതീക്ഷകളും സംശയങ്ങളും നിറഞ്ഞ ഒരു കരിയറിന് ഒടുവിൽ ലോകവേദിയിൽ സഞ്ജു സാംസൺ തന്റെ രക്ഷകനായി മാറി. വെസ്റ്റ് ഇൻഡീസിനെതിരായ ചരിത്രപരമായ റൺ ചേസിന് ഇന്ത്യയെ നയിച്ച ശേഷം, പ്രതിരോധത്തിന്റെയും വിശ്വാസത്തിന്റെയും …

Read more

1 min read
Football

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ ടീമുകളും ലിവർപൂളും ജയം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-1ന് ക്രിസ്റ്റൽ പാലസിനെ മറികടന്നു. …

Read more

(Updated: ) 1 min read
Cricket

ചേട്ടൻ നിറഞ്ഞാടി: ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിൽ

കൊൽക്കത്ത : മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. വിൻഡീസിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കരീബിയൻ …

Read more

1 min read
Cricket

ട്വന്റി 20 ലോകകപ്പ്; സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. ഇതോടെ ടൂർണമെന്റിൽ പരാജയമറിയാതെ കുതിപ്പ് തുടരുന്ന പ്രോട്ടീസ് സെമി ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു. …

Read more

1 min read
Cricket

ഞങ്ങളെയൊന്നു നാട്ടിൽ എത്തിക്കാമോ; അബുദാബിയിൽ കുടുങ്ങി ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ട് ടീമും

ജോണി ബെയർസ്റ്റോ സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച പോസ്റ്റുകൾ  അബുദാബി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ-ഇസ്രായേൽ പോരാട്ടം രൂക്ഷമായതോടെ യു.എ.ഇയിൽ കുടുങ്ങി ഇംഗ്ലണ്ട് ലയൺസ് ക്രിക്കറ്റ് ടീം (ഇംഗ്ലണ്ട് എ ടീം). മുൻ …

Read more

1 min read
Football

അമേരിക്കൻ ആക്രമണം; 2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറാൻ

സൂറിക്: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ 2026 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് സൂചന നൽകി ഇറാൻ …

Read more

(Updated: ) 1 min read
Football

ബ്രെയ്‌സുമായി ഹാരി കെയ്‌ൻ; 'ഡെർ ക്ലാസിക്കറിൽ' ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

മ്യൂണിക്ക്: ജർമൻ ബുണ്ടസ്‌ലിഗയിലെ ആവേശകരമായ ‘ഡെർ ക്ലാസിക്കർ’ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ വിജയം സ്വന്തമാക്കിയത്. ഇരട്ട ഗോളുകൾ നേടിയ …

Read more

(Updated: ) 1 min read
Football

കരിയറിലെ ആദ്യ ഹാട്രിക്കുമായി ലമീൻ യമാൽ; വിയ്യാറയലിനെ തകർത്ത് ബാഴ്‌സലോണ തലപ്പത്ത്

ബാഴ്‌സലോണ: ലാ ലിഗയിൽ വിയ്യാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. ബാഴ്‌സ കുപ്പായത്തിൽ കരിയറിലെ ആദ്യ ഹാട്രിക് കുറിച്ച യുവതാരം …

Read more

(Updated: ) 1 min read
Cricket

ഇന്ത്യക്കിന്ന് ‘ക്വാർട്ടർ ഫൈനൽ’; എതിരാളി വെസ്റ്റിൻഡീസ്

 വെള്ളം കുടിക്കുമോ?   ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ബൗളിങ് കോച്ച് മോണി മോർക്കലും പരിശീലനത്തിനിടയിലെ ഇടവേളയിൽ കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ കടക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ …

Read more

1 min read