Latest News

Football

കേരള പ്രീമിയര്‍ ലീഗ്; ഞായറാഴ്ച കോഴിക്കോട്ട് കിക്കോഫ്

കൊ​ച്ചി​യി​ല്‍ ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് 13ാം സീ​സ​ണ്‍ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍മാ​ര്‍ അ​ണി​നി​ര​ന്ന​പ്പോ​ള്‍ കൊ​ച്ചി: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (കെ.​എ​ഫ്.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ന്റെ …

Read more

(Updated: ) 1 min read
Cricket

ട്വന്റി 20 ലോകകപ്പ്; കരുത്തരുടെ സെമി

മുംബൈ: ട്വന്റി20 ലോകകപ്പ് സെമിഫൈനലിന് ചിത്രം തെളിഞ്ഞപ്പോൾ കാണികളെ കാത്തിരിക്കുന്നത് കരുത്തരുടെ പോരാട്ടം. ബുധനാഴ്ച വൈകീട്ട് ഏഴിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ വ്യാഴാഴ്ച വൈകീട്ട് ഏഴിന് …

Read more

1 min read
Football

പെലെയ്‌ക്കൊപ്പമെത്തി മെസ്സി; കരിയറിലെ 70-ാം ഫ്രീ കിക്ക് ഗോളോടെ പുതിയ ചരിത്രം

മിയാമി: പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വീണ്ടും തെളിയിക്കുന്നു. മേജർ ലീഗ് സോക്കറിൽ ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ച …

Read more

(Updated: ) 1 min read
Cricket

ഇന്ത്യയോട് തോറ്റതിന് പാകിസ്താൻ താരങ്ങൾക്ക് പിഴ; ഓരോരുത്തരും 50 ലക്ഷം നൽകണമെന്ന് പി.സി.ബി

ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ (പാകിസ്താൻ രൂപ) വീതം …

Read more

1 min read
Cricket

ലോകകപ്പ് ജേതാവായ ഇന്ത്യൻ താരത്തിന് വോട്ടവകാശമില്ലേ? റിച്ച ഘോഷ് വോട്ടർ പട്ടികയ്ക്ക് പുറത്ത്, ബംഗാളിൽ രാഷ്ട്രീയ വിവാദം

കൊൽക്കത്ത: വനിതാ ക്രിക്കറ്റ് താരം റിച്ച ഘോഷ് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്.ഇന്ത്യക്കായി ലോകകപ്പ് കിരീടം നേടിയ ടീമംഗമാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള താരത്തിന്റെ പേര് വോട്ടർ പട്ടികയിൽ …

Read more

1 min read
Cricket

‘അവൻ നന്നായി കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു’; സഞ്ജുവിനെ പ്രകീർത്തിച്ച് ഗവാസ്കർ

മുംബൈ: ലോകക്രിക്കറ്റിന്റെ വാഴ്ത്തുമൊഴികളിൽ നിറയുകയാണ് മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസൺ. മനസ്സാന്നിധ്യവും സാ​ങ്കേതികത്തികവും കളിമിടുക്കും ഒത്തുചേർന്ന മാസ്മര ഇന്നിങ്സിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കൈപിടിച്ചുയർത്തിയ സഞ്ജു വിമർശകർക്കും തന്റെ …

Read more

2 min read
Cricket

ഇതാണ് രാജ്യം കയ്യടിക്കുന്ന യഥാർത്ഥ 'കേരള സ്റ്റോറി'; സഞ്ജുവിനെ നെഞ്ചിലേറ്റി സിനിമാ-കായിക ലോകം

കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി കായിക-സിനിമാ ലോകം. 50 …

Read more

1 min read
Cricket

പ്രവചനം പൊളിഞ്ഞു, നാണംകെട്ടു; ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പുതിയ വിവാദവുമായി മുഹമ്മദ് ആമിർ

കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ വിവാദ പരാമർശങ്ങളുമായി മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ. വിൻഡീസ് താരം ഷിംറോൺ …

Read more

1 min read
Cricket

'കോലിയെയും രോഹിത്തിനെയും കണ്ടുപഠിച്ചു'; ഈഡനിൽ റെക്കോർഡുകൾ കടപുഴക്കി സഞ്ജുവിന്റെ വിശ്വരൂപം

കൊൽക്കത്ത: ചില ഇന്നിങ്സുകൾക്ക് സെഞ്ചുറിയേക്കാൾ തിളക്കമുണ്ടാകും, ചിലതിന് കരിയറിനോളവും. കാത്തിരുന്ന നിമിഷം കാവ്യനീതി പോലെ ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ യാഥാർഥ്യമാക്കിയപ്പോൾ തകർന്നുവീണത് വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഉൾപ്പെടെയുള്ള …

Read more

1 min read
Cricket

'21 തവണ പൂജ്യനായാലും നിന്നെ പുറത്താക്കില്ല'; സഞ്ജുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് പിന്നിൽ ഗംഭീർ എന്ന പരിശീലകന്റെ ഉറച്ച വിശ്വാസം

കൊൽക്കത്ത: പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി സഞ്ജു സാംസൺ. ട്വന്റി 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ഒറ്റയാൾ …

Read more

1 min read