ഇസ്ലാമാബാദ്: സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടി പാകിസ്താൻ പര്യടനം പാതിയിൽ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തിനു പിന്നാലെയാണ് നാട്ടിലേക്ക് …
റിയാദ്: ഫുട്ബാളിൽനിന്ന് ഉടൻ വിരമിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം അഭിമുഖത്തിൽ നൽകിയ സൂചനകൾക്ക് വിശദീകരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോഴും സുവർണ സ്പർശവുമായി പോർച്ചുഗലിനു വേണ്ടിയും ലീഗിൽ അൽനസ്റിനായും …
മുംബൈ: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി ഈമാസം 15ന് അവസാനിക്കും. രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ഈദിവസങ്ങളിൽ …
ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ മുൻ ബ്രസീൽ മധ്യനിര താരം ഓസ്കാർ വൈദ്യ പരിശോധനക്കിടെ കുഴഞ്ഞുവീണു, ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചു. ബ്രസീൽ ക്ലബ് സാവോ പോളോക്കുവേണ്ടിയാണ് …
മുംബൈ: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് റിപ്പോർട്ട്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർ.സി.ബി) ഹോം മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. …
കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇന്ത്യൻ മണ്ണിലെ വിജയം വലിയ ആഗ്രഹമാണെന്ന് പ്രോട്ടീസ് സ്പിന്നർ കേശവ് മഹാരാജ്. ടീം ക്യാമ്പ് ഒന്നാകെ അത് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളെ …
ഹൈദരാബാദ്: കൊച്ചിയിലേക്ക് ലയണൽ മെസ്സി വരുന്നത് കാത്ത് നിരാശപ്പെട്ട ആരാധകർ വേഗം ഹൈദരാബാദിലേക്ക് വണ്ടി കയറിക്കോളൂ. ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇന്റർമയാമിയിലെ സഹതാരങ്ങളുടെയും ഇന്ത്യയിലേക്കുള്ള ‘ഗോട്ട് ടൂറിന്റെ’ …
ന്യൂഡൽഹി: മുൻ നായകരും മുതിർന്ന താരങ്ങളുമായി വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും മുന്നറിയിപ്പുമായി ബി.സി.സി.ഐ. ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന ഇരു താരങ്ങളോടും ദേശീയ …
ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരും ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖം നിന്ന കഴിഞ്ഞ ദിവസം ഇത്തിഹാദ് മൈതാനത്ത് കാൽ ഡസൻ ഗോൾ ജയത്തിന് ഇരട്ടി മധുരം പകർന്ന് മറ്റൊരു വിശേഷം കൂടിയുണ്ടായിരുന്നു. …
മുംബൈ: ഐ.പി.എല്ലിലെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകാനുള്ള തീയതി അടുത്തിരിക്കെ, മലയാളി താരം സഞ്ജു സാംസണെ ടീം മാറ്റുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. ചെന്നൈ സൂപ്പർ …