Latest News

Cricket

ബംഗാളിന്റെ ആദരം; ‘റിച്ച ഘോഷ് ക്രിക്കറ്റ് സ്റ്റേഡിയം’ ഒരുങ്ങുന്നു

കൊൽക്കത്ത: ആദ്യമായി വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്കായി പൊരുതി നേടിയ വിക്കറ്റ് ബാറ്റർ റിച്ച ഘോഷിന് ആദരമർപ്പിക്കാൻ റിച്ചയുടെ പേരിൽ സിലിഗുരിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ …

Read more

1 min read
Football

സൗദിയിലേക്ക് മാറിയപ്പോൾ ചിലർ തന്നെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചു, എന്നാൽ അത് ശരിയായ ഭ്രാന്തായിരുന്നു -ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ലീഗിലെത്തിയതിനെക്കുറിച്ച് തന്റെ മനസ്സ് തുറന്നു. സൗദിയുടെ മികച്ച കായിക പദ്ധതിയിൽ വിശ്വസിച്ചാണ് താൻ ഇങ്ങോട്ട് മാറിയതെന്നും, കഴിഞ്ഞ മൂന്ന് …

Read more

(Updated: ) 1 min read
Cricket

കേരളം-സൗരാഷ്ട്ര മത്സരം സമനിലയിൽ; നിധീഷിന് നാലു വിക്കറ്റ്, വരുണിന് അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളം-സൗരാഷ്ട്ര മത്സരം സമനിലയിൽ. ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് മൂന്നു പോയന്‍റ് ലഭിച്ചു. സീസണിൽ ആദ്യമായാണ് എതിരാളികൾക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി കേരളം …

Read more

1 min read
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്; ടോസ് നാണയത്തിൽ ഗാന്ധിയും മണ്ടേലയും

ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലനത്തിൽ കൊൽക്കത്ത: ഇടവേളക്കു ശേഷം ഇന്ത്യൻമണ്ണിൽ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് ആവേശം തിരികെയെത്തുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാവട്ടേ, ആറു വർഷത്തെ ഇടവേളക്കു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റ് …

Read more

1 min read
Cricket

‘സൂപ്പർ ബർത് ഡേ സഞ്ജൂ..’ പിറന്നാൾ ആശ​ംസകളുമായി ചെന്നൈ; ഡീലുറപ്പിക്കാമെന്ന് ആരാധകർ

ചെന്നൈ: ഇനി ഊഹാപോഹങ്ങളെല്ലാം കെട്ടിപൂട്ടിക്കോളൂ… ഐ.പി.എല്ലിലെ മലയാളി വെടിക്കെട്ട് ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയരുന്ന വാർത്തകൾക്കൊടുവിൽ സഞ്ജു സാംസണിന്റെ ഡീലുറപ്പിക്കും വിധം പിറന്നാൾ ആശംസാ …

Read more

1 min read
Football

‘ഫുട്ബാൾ അധികാരികളേ.. ഇത് ഞങ്ങളുടെ ജീവിതമാണ്..’; ഐ.എസ്.എൽ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യവുമായി താരങ്ങൾ

ന്യൂഡൽഹി: പതിനൊന്ന് സീസൺ പിന്നിട്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടനം അനിശ്ചിതത്വത്തിലായതോടെ ഉറങ്ങികിടക്കുന്ന ഫുട്ബാൾ അധികാരികളെയും ഭരണകൂടത്തെയും വിളിച്ചുണർത്തികൊണ്ട് താരങ്ങളുടെ ദയനീയമായ അപേക്ഷ. ഡിസംബറിൽ കിക്കോഫ് കുറിക്കുമെന്ന് അറിയിച്ച ലീഗ് …

Read more

(Updated: ) 1 min read
Football

‘ചിലർക്ക് അവരെ കുറിച്ച് വലിയ ആത്മവിശ്വാസമാണ്; ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമെന്ന് അഭി​പ്രായമില്ല’ -ബ്രസീൽ ഇതിഹാസം റൊണാൾഡോ

റിയോ ഡി ജനീറോ: സമകാലിക ഫുട്ബാളിലെ ഏറ്റവും വലിയ സംവാദമാണ് മികച്ച ഫുട്ബാളർ ആരെന്ന്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ, അതോ അർജന്റീനയുടെ ലോകതാരം ലയണൽ മെസ്സിയോ..​? എല്ലായിടത്തും രണ്ടഭിപ്രായമുള്ള …

Read more

(Updated: ) 1 min read
Football

ഏ​ഴ​ഴ​കി​ൽ ജ​ർ​മ​നി; സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് അ​നാ​യാ​സ ജ​യം

ദോ​ഹ: എ​ൽ​സാ​ൽ​വ​ഡോ​റി​നെ​തി​രെ അ​ഴ​കേ​റി​യ ഏ​ഴു ഗോ​ളു​ക​ളു​മാ​യി ജ​ർ​മ​നി​ക്ക് വി​ജ​യം. ജെ​റ​മി​യ മെ​ൻ​സ​യു​ടെ ഇ​ര​ട്ട ഗോ​ൾ ജ​ർ​മ​നി​യു​ടെ വി​ജ​യ​ത്തി​ന്റെ തി​ള​ക്കം കൂ​ട്ടി. 32ാം ം മി​നി​റ്റി​ൽ മെ​ൻ​സ ഗോ​ള​ടി​ച്ച് തു​ട​ങ്ങി​യ​പ്പോ​ൾ തെ​ട്ടു​പി​ന്നാ​ലെ …

Read more

(Updated: ) 1 min read
Cricket

‘ഞാൻ തിരിച്ചു വരുന്നു; എല്ലാവർക്കും നന്ദി’ -ആശ്വാസ വാർത്തയുമായി ശ്രേയസ് അയ്യർ

മുംബൈ: ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടയിലേറ്റ പരിക്കിൽ നിന്നും മുക്തനായി ശ്രേയസ് അയ്യർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ആശുപത്രി വിട്ട ശേഷവും ആസ്ട്രേലിയയിൽ തന്നെ തുടരുന്ന താരം, ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി …

Read more

1 min read
Football

ആത്മാവ് തേടി മെസ്സിയെത്തി; സന്ദർശനം അതീവ രഹസ്യം; കൂട്ടിന് ഡിപോൾ -ഫുട്ബാൾ ലോകത്ത് ചർച്ചയായി മെസ്സിയുടെ ‘ബാഴ്സ റിട്ടേൺ’

ബാഴ്സലോണ: ഞായറാഴ്ച രാത്രിയിൽ തന്റെ ആത്മാവിന്റെ പകുതി തേടിയുള്ള ലയണൽ മെസ്സിയു​െട വരവ് സ്പാനിഷ് ഫുട്ബാൾ നഗരിയായ ബാഴ്സലോണക്ക് ചെറിയൊരു ഭൂമികുലുക്കം തന്നെയായിരുന്നു. തീർത്തും സ്വകാര്യമായി, അടുത്ത സുഹൃത്തുക്കളായ രണ്ടു …

Read more

(Updated: ) 1 min read