Latest News

Cricket

​പ്രഖ്യാപനമായി, വണക്കം സഞ്ജൂ..; 18 കോടിക്ക് ചെ​ന്നൈയിൽ; വിലയിടിഞ്ഞ് ജദേജ രാജസ്ഥാനിലേക്ക്

മുംബൈ: ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയും. പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് …

Read more

1 min read
Football

​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

സാഗ്രെബ്:​ ​ലോക ഫുട്ബാളിലെ സ്റ്റാർ ​േപ്ല മേക്കർ ലൂകാ മോഡ്രിചിന്റെ കളിയഴക് ഇത്തവണയും വിശ്വമേളയുടെ മുറ്റത്ത് കാണാം. ഒരു കളി ബാക്കിനിൽക്കെ ഗ്രൂപ്പ് ‘എല്ലിൽ’ നിന്നും ഒന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ …

Read more

(Updated: ) 1 min read
Football

കോച്ച് പുറത്ത്; 18ാം അടവുമായി ഫോഴ്സ കൊച്ചി

കൊച്ചി: ശനിയാഴ്ച സൂപ്പർലീഗ് സീസണിലെ അവസാന ഹോം ഗ്രൗണ്ട് മാച്ചിന് ഫോഴ്സ കൊച്ചി ഒരുങ്ങുമ്പോൾ ഒരുവട്ടമെങ്കിലും അത്ഭുതം സംഭവിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് …

Read more

(Updated: ) 1 min read
Football

അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി

ലുവാൻഡ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം കഴിഞ്ഞതിനു പിന്നാലെ സൗഹൃദ പര്യടനത്തിന് പുറപ്പെട്ട അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയം. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഥി രാജ്യമായി …

Read more

(Updated: ) 1 min read
Football

ഐ.​എ​സ്.​എ​ൽ പ്രതിസന്ധി: 18ന് ​വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം

ഐ.എസ്.എൽ ട്രോഫി ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ൺ സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ന​വം​ബ​ർ 18ന് ​ഫു​ട്ബാ​ൾ …

Read more

(Updated: ) 1 min read
Football

യു​ക്രെ​യ്നെ തു​ര​ത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്

പാ​രി​സ്: മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് യു​ക്രെ​യ്നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ൽ ന​ട​ന്ന ഹോം ​മാ​ച്ചി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് ഫ്ര​ഞ്ച് പ​ട …

Read more

(Updated: ) 1 min read
Cricket

32 പന്തിൽ സെഞ്ച്വറി! 11ഫോറും 15 സിക്സറും, വെടിക്കെട്ടൊരുക്കി വൈഭവ് സൂര്യവംശി

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഓപണറായി ഇറങ്ങി യു.എ.ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റർ വൈഭവ് സൂര്യവംശി വീണ്ടും തന്റെ സ്ഫോടനാത്മക ബാറ്റിങ് …

Read more

1 min read
Cricket

ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, 93 വർഷത്തിനിടെ ആദ്യത്തെ ഇന്ത്യക്കാരൻ…

ഈഡൻ ഗാർഡൻ: മൂന്ന് രാജ്യങ്ങളിൽ നിന്ന് കുറഞ്ഞത് 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ ചരിത്രത്താളുകളിൽ ഇടം നേടി. ആസ്‌ട്രേലിയയിൽ ഇതുവരെ കളിച്ച 12 …

Read more

1 min read
Cricket

ചരിത്രത്തിലാദ്യമായി ടെസ്റ്റ് ടീമിൽ ആറ് ഇടംകൈയൻ ബാറ്റർമാർ! ഓൾറൗണ്ടർമാർ നിറഞ്ഞ ടീം, മൂന്നാമത് ആര് ബാറ്റ് ചെയ്യും? വിമർശനവുമായി അനിൽ കുംബ്ലെ

കൊൽക്കത്ത: ഈഡൻ ഗാർഡനിലെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനെതിരെ അനിൽ കുംബ്ലെയുടെ വിമർശനം, ചരിത്രത്തിലാദ്യമായി ആറ് ഇടംകൈയ്യൻ ബാറ്റർമാർ ടീമിലുണ്ട്. ഓൾ റൗണ്ടർമാരെ മുട്ടി നടക്കാവാത്ത അവസ്ഥ. …

Read more

1 min read
Cricket

ബുംറക്ക് അഞ്ച് വിക്കറ്റ്; ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159ന് പുറത്ത്

കൊൽക്കത്ത: ലോക ചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പ്രോട്ടീസ് ബാറ്റർമാർ കൂടാരം കയറിയതോടെ, ആദ്യ ഇന്നിങ്സ് 159 റൺസിൽ അവസാനിച്ചു. 31 …

Read more

1 min read