ജയ്പുർ: കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ റോയൽസ് (ആർ.ആർ) ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ കൂടുമാറി ചെന്നൈ സൂപ്പർ കിങ്സിൽ (സി.എസ്.കെ) ചേക്കേറുന്നതായി ഔദ്യോഗിക സ്ഥിരീകരണമായത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് …
മഡ്രിഡ്: അഞ്ചിൽ അഞ്ചും ജയിച്ച് ലോകകപ്പ് യോഗ്യത ഏതാണ്ടുറപ്പിച്ച് സ്പെയിൻ. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ അഞ്ചാം അങ്കത്തിനിറങ്ങിയ സ്പെയിൻ ഒരു മത്സരം ബാക്കിനിൽക്കെ ഫുൾമാർക്കുമായി മുൻനിരയിൽ. ശനിയാഴ്ച …
അർധ സെഞ്ച്വറി നേടിയ തെംബ ബവുമ കൊൽക്കത്ത: ക്യാപ്റ്റൻ തെംബ ബവുമയുടെ ശക്തമായ ചെറുത്തുനിൽപ്പിനും ദക്ഷിണാഫ്രിക്കക്ക് തുണയായില്ല. കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസ് 153ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ …
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസൺ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനും, കൈമാറാനുമുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെ കണ്ണുകളെല്ലാം ഇനി ലേലമേശയിലേക്ക്. വിവിധ ടീമുകൾ ഒട്ടനവധി …
കൊൽക്കത്ത: ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ …
വീരേന്ദർ സെവാഗിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോഡാണ് പന്ത് മറികടന്നത്. ഈഡൻ ഗാർഡൻസിൽ രണ്ട് സിക്സറുകൾ …
ലണ്ടൻ: ലോകകപ്പിന് തയാറെടുക്കുന്ന ബ്രസീൽ ടീമിന് സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം. ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പട തകർത്തത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ സെനഗാളിനെ തോൽപിക്കുന്നത്. …