Latest News

Cricket

വാം​ഖ​ഡെ​യി​ൽ വി​ൻ​ഡീ​സ് ‘ഹി​റ്റ്’; സിം​ബാ​ബ്​‍വെ​ക്കതിരെ 107 റ​ൺ​സ് ജയം

19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഷിം​റോ​ൺ ​ഹെ​റ്റ്മെയറുടെ ആഹ്ലാദം വാം​ഖ​ഡെ: ഗ്രൂ​പ് റൗ​ണ്ടി​ൽ ആ​സ്ട്രേ​ലി​യ​ക്ക് മ​ട​ക്ക ടി​ക്ക​റ്റ് സ​മ്മാ​നി​ച്ച സിം​ബാ​ബ്​‍വെ​ക്ക് മു​ന്നി​ൽ ബാ​റ്റി​ങ് സ്കി​ൽ ​ക്ലാ​സ് ആ​രം​ഭി​ച്ച് വി​ൻ​ഡീ​സി​ന്റെ …

Read more

1 min read
Football

‘എ​ൽ മെ​ൻ​ചോ’​യി​ൽ ക​ത്തി മെ​ക്സി​കോ; ലോ​ക​ക​പ്പും ക​ലാ​പ​ഭീ​തി​യി​ൽ

മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് എ​ൽ മെ​ൻ​ചോ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മെ​ക്സി​കോ​യി​ലെ ജ​ലി​സ്കോ​യി​ൽ ക​ലാ​പ​കാ​രി​ക​ൾ ബ​സി​ന് തീ​യ​ട്ട​പ്പോ​ൾ. ഇ​ൻ​സെറ്റി​ൽ എ​ൽ മെ​ൻ​ചോ മെ​ക്സി​കോ സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലേ​ക്ക് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​പൂ​ർ​വ​മാ​യൊ​രു …

Read more

(Updated: ) 1 min read
Cricket

സഞ്ജു പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും; സൂചന നൽകി ടീം ഇന്ത്യ അസിസ്റ്റന്റ് കോച്ച്

മുംബൈ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നാലെ, ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് സൂചന …

Read more

1 min read
Cricket

സൂപ്പർ എട്ടിൽ ശേഷിക്കുന്ന രണ്ട് കളി ജയിച്ചാലും ഇന്ത്യ പുറത്തായേക്കാം; എളുപ്പമല്ല സെമി പ്രവേശം

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യക്ക് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തോൽവിയാണ്. 76 റൺസിനാണ് എയ്ഡൻ മാർക്രം …

Read more

1 min read
Cricket

ദക്ഷിണാഫ്രിക്കക്കെതിരായ വമ്പൻ തോൽവി; സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുമെന്ന സൂചന നൽകി ഇന്ത്യൻ സഹപരിശീലകൻ

മുംബൈ: ഐ.സി.സി ട്വന്റി ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ പ്ലേയിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ഇന്ത്യൻ സഹപരിശീലകൻ റയാൻ ടെൻ …

Read more

1 min read
Football

മെസ്സിക്കും മിയാമിക്കും തോൽവിത്തുടക്കം

വാഷിങ്ടൺ: എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ഇന്റർ മിയാമിക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടക്കം. ലോസ് ആഞ്ചൽസ് എഫ്.സിയാണ് എതിരില്ലാത്ത കാൽ ഡസൻ ഗോളിന് …

Read more

(Updated: ) 1 min read
Cricket

സൂപ്പർ എട്ടിലെ ആദ്യ പോരിൽ ഇന്ത്യക്ക് ഞെട്ടിക്കും തോൽവി; ദക്ഷിണാഫ്രിക്കയോട് തോറ്റത് 76 റൺസിന്

അഹമ്മദാബാദ്: സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 76 റൺസ് തോൽവി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 110 റൺസിൽ വീണു. 42 റൺസെടുത്ത …

Read more

1 min read
Football

ഐ.​എ​സ്.​എ​ൽ; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 1-0 ന് ​പൂ​ട്ടി മുംബൈ സി​റ്റി എ​ഫ്.​സി

കൊ​ച്ചി: ആ​ദ്യം സീ​സ​ണി​ൽ ഐ.​എ​സ്.​എ​ൽ ന​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക, അ​തി​ൽ തീ​രു​മാ​ന​മാ​യ​പ്പോ​ൾ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹോം ​മാ​ച്ച് ക​ളി​ക്കാ​നാ​വു​മോ​യെ​ന്ന സ​ന്ദേ​ഹം.. അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കും ന​ടു​വി​ൽ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ പു​ൽ​മൈ​താ​ന​ത്ത് ഐ.​എ​സ്.​എ​ൽ സീ​സ​ണി​ലെ …

Read more

(Updated: ) 1 min read
Cricket

മില്ലർ മികവിൽ ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഡേവിഡ് മില്ലറുടെ അർധ സെഞ്ച്വറി(63) മികവിൽ ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്ക് മുന്നിൽ 188 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ദക്ഷിണാഫ്രിക്ക. നിശ്ചിത 20 ഓവറിൽ …

Read more

1 min read
Cricket

മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി

മുംബൈ: മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. സോഫി ഷൈൻ ആണ് വധു. ഇരുവരും ഒരു വർഷത്തോളമായി പ്രണ‍യത്തിലായിരുന്നു. കഴിഞ്ഞ വർഷം മെയിൽ ശിഖർ ധവാൻ തന്നെയാണ് പ്രണയം …

Read more

1 min read