Latest News

Cricket

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു; നാട്ടിലേക്ക് മടങ്ങി താരം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായിരുന്ന ഖാൻചന്ദ് ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ …

Read more

1 min read
Football

എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

കൊ​ച്ചി: ഹോം​ഗ്രൗ​ണ്ടി​ലെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെൻറും ക​ലൂ​ർ സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ‍യ ജി.​സി.​ഡി.​എ​യും (ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡ​വ​ല​പ്പ്മെ​ന്റ് അ​തോ​റി​റ്റി) ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ. ജി.​സി.​ഡി.​എ ആ​വ​ശ്യ​പ്പെ​ട്ട ഉ​യ​ർ​ന്ന വാ​ട​ക​നി​ര​ക്കി​ൽ …

Read more

(Updated: ) 1 min read
Cricket

ബെന്നറ്റിന്‍റെ ഒറ്റയാൾ പോരാട്ടം (97*) വിഫലം; ഇന്ത്യക്ക് 72 റൺസിന്‍റെ തകർപ്പൻ ജയം

ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് 72 റൺസിന്‍റെ തകർപ്പൻ ജയം. അപരാജിത അർധ സെഞ്ച്വറിയുമായി ഓപണർ ബ്രയാൻ ബെന്നറ്റ് അവസാന പന്ത് വരെ പൊരുതിയെങ്കിലും മറ്റാർക്കും …

Read more

1 min read
Cricket

വെടിക്കെട്ടിന് തിരികൊളുത്തി സഞ്ജു, അഭിഷേകിനും ഹാർദിക്കിനും ഫിഫ്റ്റി, തകർത്തടിച്ച് തിലക്; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സിംബാബ്‌വെക്കു മുന്നിൽ 257 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഇടവേളക്കുശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇന്ത്യക്കായി അർധ …

Read more

1 min read
Cricket

മാർക്രം നയിച്ചു; കരീബിയൻ കരുത്തിനെ തച്ചുതകർത്ത് ദക്ഷിണാഫ്രിക്ക മുന്നോട്ട്

അഹ്മദാബാദ്: കരീബിയൻ കരുത്തിനുമേൽ അനായാസജയം കുറിച്ച ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ചു. സൂപ്പർ എട്ടിലെ ആവേശ​പ്പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഒമ്പതുവിക്കറ്റിന്റെ മിന്നുന്ന ജയം കുറിച്ചാണ് ദക്ഷിണാഫ്രിക്ക അവസാന നാലിലേക്ക് …

Read more

1 min read
Cricket

വാലറ്റത്ത് വെല്ലുവിളിച്ച് ഹോൾഡറും ഷെഫേഡും, പൊരുതിക്കയറി വിൻഡീസ്; ദക്ഷിണാഫ്രിക്കക്ക് 177 റൺസ് ലക്ഷ്യം

ദക്ഷിണാഫ്രിക്കക്കെതിരെ റണ്ണിനോടുന്ന ജേസൺ​ ഹോൾഡറും റൊമാരിയോ ​ഷെഫേഡും അഹ്മദാബാദ്: തകർന്നടിഞ്ഞ ഇന്നിങ്സിനെ റെക്കോർഡ് കൂട്ടുകെട്ടുമായി വാലറ്റത്ത് റൊമാരിയോ ഷെഫേർഡും (51 നോട്ടൗട്ട്) ജേസൺ ​ഹോൾഡറും (49) കൈപിടിച്ചുയർത്തിയപ്പോൾ ട്വന്റി20 ലോകകപ്പ് …

Read more

1 min read
Cricket

ക്രിക്കറ്റിൽ ചരിത്രമെഴുതാൻ ജമ്മു കശ്മീർ; രഞ്ജി ഫൈനലിൽ 584 റൺസിന്റെ കൂറ്റൻ സ്കോർ; കർണാടക പതറുന്നു

ഹുബ്ബള്ളി (കർണാടക): അത്യത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം ജമ്മു കശ്മീരിന്റെ പടപ്പുറപ്പാടിനുമുന്നിൽ അനുസരണയോടെ വഴങ്ങിക്കൊടുക്കും. കളിയുടെ കണക്കുപുസ്തകങ്ങളിലും കടലാസിലും കരുത്തുറ്റ കർണാടകക്കെതിരെ രഞ്ജി ട്രോഫി ഫൈനലിൽ വമ്പൻ മേധാവിത്വം …

Read more

1 min read
Football

അന്തർസർവകലാശാല വനിത ഫുട്ബാൾ കാലിക്കറ്റിന് വെള്ളി

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർസർവകലാശാല വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലിക്കറ്റ് സർവകലാശാലക്ക് വെള്ളി മെഡൽ. നിശ്ചിത സമയത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ, അധിക സമയത്ത് വഴങ്ങേണ്ടിവന്ന ഏക …

Read more

(Updated: ) 1 min read
Cricket

ട്വന്റി 20 ലോകകപ്പ്; ഇ​ന്ത്യ-​സിം​ബാ​ബ്​‍വെ സൂ​പ്പ​ർ എ​ട്ട് മ​ത്സ​രം ഇ​ന്ന്

ഇ​ന്ത്യൻ താരങ്ങൾ പരിശീലനത്തിനിടെ ചെന്നൈ: ഗ്രൂപ് ഘട്ടം പിന്നിട്ട് ശരിക്കും കളി തുടങ്ങിയ സൂപ്പർ എട്ടിൽ വീഴ്ചയോടെ തുടങ്ങിയ ആതിഥേയർക്കിന്ന് എതിരാളികൾ സിംബാബ്‍വെ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയോട് 76 റണ്ണിന് വീണ …

Read more

1 min read
Football

ഇംഗ്ലീഷ് പഠിക്കാത്തതിൽ സങ്കടം -മെസ്സി

ലയണൽ മെസ്സി ബ്വേനസ് എയ്റിസ്: ചെറുപ്പകാലത്ത് പഠനത്തിൽ, വിശിഷ്യാ ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര ശ്രദ്ധ നൽകാനാകാത്തതിൽ പരിഭവം പങ്കുവെച്ച് സൂപ്പർ താരം ലയണൽ മെസ്സി. ലോകത്തെ വിസ്മയിപ്പിച്ച കരിയറിനിടെ പ്രമുഖരിൽ …

Read more

(Updated: ) 1 min read