Latest News

Football

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ഇ​ന്റ​ർ ​േപ്ല​ഓ​ഫി​ൽ പു​റ​ത്ത്

ല​ണ്ട​ൻ: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ളി​ന് ഇ​തെ​ന്തു​പ​റ്റി? തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ലോ​ക​ക​പ്പ് കാ​ണാ​തെ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ദേ​ശീ​യ ടീ​മെ​ങ്കി​ൽ മു​ൻ​നി​ര ക്ല​ബു​ക​ളും സീ​നി​യ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ കാ​ലി​ട​റു​ന്ന​ത് തു​ട​രു​ന്നു. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗ്രൂ​പ് …

Read more

(Updated: ) 1 min read
Cricket

പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി. നാളെ നിർണായക സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ കളികാനിരിക്കെയാണ് റിങ്കുവിന്റെ മടക്കം. …

Read more

1 min read
Cricket

സഞ്ജുവിന്റെ ഓട്ടോ​ഗ്രാഫിനായി തിരക്കുകൂട്ടി ആരാധകർ; ചെന്നൈയിൽ താരത്തെ കളിപ്പിക്കണമെന്ന് സുരേഷ് റെയ്ന

ചെന്നൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ആദ്യകളിയിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം നാളെ അതിനിർണായക മത്സരത്തിൽ സിംബാബ്​‍വെക്കെതിരെ കൊമ്പുകോർക്കാനിറങ്ങുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന …

Read more

1 min read
Football

ചാമ്പ്യന്മാർക്ക് മരണപ്പോര്; ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദത്തിൽ ഇന്ന് പി.എസ്.ജിക്കും റയൽ മഡ്രിഡിനും മത്സരങ്ങൾ

പാരിസ്: ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദ പോരാട്ടത്തിൽ നോക്കൗട്ട് തേടി അങ്കം കുറിക്കുന്നത് രണ്ട് വമ്പന്മാർ. മൊണാക്കൊക്കെതിരെ പി.എസ്.ജിയും ബെൻഫിക്കക്കെതിരെ റയൽ മഡ്രിഡും ഒന്നാം പാദം …

Read more

(Updated: ) 1 min read
Cricket

ചാമ്പ്യന്മാർക്ക് കാലിടറി; വനിത ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ബ്രിസ്ബേൻ: ആദ്യ വനിതാ ഏകദിനത്തിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഇന്ത്യക്കുമേൽ സമ്പൂർണ ആധിപത്യവുമായി ഓസീസ് വാഴ്ച. കളിയും വിക്കറ്റും ബാക്കിയേറെ നിൽക്കെ ആറു വിക്കറ്റിനായിരുന്നു സ്വന്തം മണ്ണിൽ ഓസീസ് വിജയം. ബാറ്റിങ്ങിലെ …

Read more

1 min read
Football

അർജന്റീനയിൽ ഫുട്ബാൾ സമരം; ക​ളി​മു​ട​ക്കി ക്ല​ബു​ക​ൾ

ബ്വേ​ന​സ് എ​യ്റി​സ്: അ​ർ​ജ​ന്റീ​ന​യി​ൽ ക​ളി​മു​ട​ക്ക് സ​മ​ര​വു​മാ​യി ഫു​ട്ബാ​ൾ ക്ല​ബു​ക​ൾ. അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ മേ​ധാ​വി ക്ലോ​ഡി​യോ ടാ​പി​യ​ക്കെ​തി​രാ​യ കോ​ട​തി ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക്ല​ബു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഫ​ണ്ട് വെ​ട്ടി​പ്പ് കേ​സി​ൽ …

Read more

(Updated: ) 1 min read
Cricket

ട്വന്റി 20 ലോകകപ്പിൽ സെമി ഉറപ്പിച്ച് ഇംഗ്ലണ്ട്; പാകിസ്താനെ തോൽപ്പിച്ചത് രണ്ട് വിക്കറ്റിന്

പല്ലക്കീൽ (ശ്രീലങ്ക): ആവേശകരമായ ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ പാകിസ്താനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. …

Read more

1 min read
Cricket

ടി20 ലോകകപ്പ്: സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിന് മുന്നിൽ പതറി പാകിസ്താൻ!

പല്ലക്കീൽ (ശ്രീലങ്ക): ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് …

Read more

1 min read
Football

ആ കളിക്കാരന് പി.എസ്.ജി ഓഫർ ചെയ്തത് 2100 കോടി രൂപ!, തരില്ലെന്ന് തുറന്നടിച്ച് ബാഴ്സലോണ

ബാ​ഴ്സലോണ: ഏതു കളിക്കൂട്ടത്തെയും പ്രലോഭിപ്പിക്കുന്ന പണക്കൂമ്പാരം വെച്ചുനീട്ടിയ, കളിചരിത്രത്തിലെ അതിശയമാവുമായിരുന്ന ആ ട്രാൻസ്ഫർ നീക്കത്തിനുമുന്നിൽ വാതിൽ കൊട്ടിയടച്ച് ബാഴ്സ​ലോണ. ബാഴ്സലോണയുടെ അണിയിലെ പ്രധാന കളിക്കാരിൽ ഒരാളെയാണ് 250 മില്യൺ ഡോളറിന്റെ …

Read more

(Updated: ) 1 min read
Cricket

സചിനെ പുറത്താക്കിയ എൽ.ബി.ഡബ്ല്യു, ‘അതൊരു തെറ്റായിരുന്നു’; 22 വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി ബക്നർ

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച ആ വിവാദ തീരുമാനത്തിന് 22 വർഷങ്ങൾ തികയുമ്പോൾ, വെസ്റ്റിൻഡീസ് മുൻ അമ്പയർ സ്റ്റീവ് ബക്നർ തന്റെ തെറ്റ് പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. 2003-04ലെ ഇന്ത്യയുടെ ആസ്‌ട്രേലിയൻ പര്യടനത്തിനിടെ …

Read more

1 min read