ധാക്ക: ഇന്ത്യയുമായി വഷളായ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനുള്ള താൽപര്യവുമായി ബംഗ്ലാദേശ്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാർ അധികാരമേറ്റ് മണിക്കൂറുകൾക്കു ശേഷമാണ് ഇടപെടൽ. ഐ.പി.എല്ലുമായും ട്വന്റി20 …
Read more