അഹ്മദാബാദ്: ട്വന്‍റി ലോകകപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു. മഞ്ഞിന്‍റെ സാന്നിധ്യം ആദ്യം ബാറ്റുചെയ്യുന്നവർക്ക് ഗുണകരമാകുമെന്ന് സൂര്യകുമാർ …
കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ ജയിച്ച് പാകിസ്താൻ സൂപ്പർ എട്ടിൽ പ്രവേശിച്ചു. പാകിസ്താൻ ഉയർത്തിയ 200 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയയുടെ ഇന്നിങ്സ് – …
കൊൽക്കത്ത: മുഹമ്മദ് ഷമിക്കിപ്പോൾ പ്രായം 35 ആയി. ക്രിക്കറ്റിൽ പേസ് ബൗളർമാർ എറിഞ്ഞു തളരുന്ന പ്രായം. പലരും രാജ്യന്താര ക്രിക്കറ്റിലെ നല്ലനാളുകൾ പിന്നിട്ട്, റിട്ടയർമെന്റ് പ്രഖ്യാപിക്കുന്ന പ്രായം. എന്നാൽ, ഇവിടെയൊരാൾ …
കല്ല്യാണി (പ. ബംഗാൾ): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ. സെമിഫൈനലിൽ പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപിച്ചായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും സുപ്രധാന ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിലേക്ക് …
ഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ലോക ചാമ്പ്യൻ ക്യാപ്റ്റനുമായ ഇംറാൻ ഖാന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽദേവും സുനിൽ ഗവാസ്കറും ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങൾ. …
മുംബൈ: ട്വന്‍റി20 ലോകകപ്പിൽ സി ഗ്രൂപ്പിൽ സ്കോട്ട്ലൻഡിനെതിരെ നേപ്പാളിന് ഏഴ് വിക്കറ്റ് ജയത്തോടെ മടക്കം. ജയിക്കാൻ 171 റൺസ് വേണ്ടിയിരുന്ന നേപ്പാൾ 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം …
പല്ലെക്കലെ (ശ്രീലങ്ക): ട്വന്‍റി20 ലോകകപ്പിലെ നിർണായകമായ അയർലൻഡ്-സിംബാബ്‌വെ മത്സരം ഒരു പന്ത് പോലും എറിയാനാകാതെ മഴമൂലം ഉപേക്ഷിച്ചു. നിർത്താതെ പെയ്ത മഴ കാരണം ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ …
ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സൂപ്പർ എട്ട് റൗണ്ടിലേക്ക് കടന്നു. യുവരാജ് സമ്രയുടെ സെഞ്ച്വറിയുടെ കരുത്തിൽ കാനഡ ഉയർത്തിയ 174 …