Latest News

Cricket

ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 4 നാ​ൾ

ക​പ്പി​ല്ലാ കാ​പി​റ്റ​ൽ മു​ഴു​വ​ൻ സീ​സ​ണു​ക​ളി​ലും ക​ളി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​യാ​ത്ത ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2026 സീ​സ​ണി​ലേ​ക്ക് ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. 2025ൽ ​നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ …

Read more

1 min read
Football

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യൻ ടീം പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിന് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ തയാറെടുപ്പ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മാര്‍ച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന കളിക്ക് മുന്നോടിയായി …

Read more

(Updated: ) 1 min read
Cricket

‘തല മീറ്റ്‌സ് തല’, ഇത് ചെന്നൈ കാത്തിരുന്ന നിമിഷം; ഇന്റർനെറ്റിൽ തരംഗമായി എ.ആർ. റഹ്മാന്‍ പങ്കുവെച്ച വീഡിയോ

ചെന്നൈ ചെപ്പോക്കിൽ അതൊരു ഗംഭീര രാത്രിയാകുമെന്ന് ഉറപ്പായിരുന്നു. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രീ-സീസൺ ഫാന്‍ ഇവന്‍റിലെ താരനിര തന്നെ നഗരത്തെ ആവേശത്തിലാക്കാന്‍ പോന്നതായിരുന്നു. സുരേഷ് റെയ്‌ന, …

Read more

1 min read
Football

റെക്കോർഡ് തിളക്കത്തിലും കണ്ണുനിറഞ്ഞ് ഗ്വാർഡിയോള; വിജയവേദിയിൽ സാന്ത്വനമായി മകൾ മരിയ

ലണ്ടൻ: ഫുട്ബോൾ മൈതാനത്തെ തന്ത്രങ്ങളുടെ തമ്പുരാൻ പെപ് ഗ്വാർഡിയോളയ്ക്ക് ഇത് കേവലം ഒരു കിരീടനേട്ടം മാത്രമല്ല, വ്യക്തിജീവിതത്തിലെ കനൽവഴികൾക്കിടയിൽ കിട്ടിയ മധുരവിജയം കൂടിയാണ്. കഴിഞ്ഞ ദിവസം അഞ്ചാം തവണയും ലീഗ് …

Read more

(Updated: ) 1 min read
Football

ഇംഗ്ലീഷ് ലീഗ് കപ്പ്; സിറ്റിക്ക് ഒമ്പതാം കിരീടം

ലണ്ടൻ: കരബാവോ കപ്പ് ഫൈനലിൽ ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം വിജയം പിടിച്ചെടുത്തത്. …

Read more

(Updated: ) 1 min read
Football

അയ്യേ… ചെൽസി! എവർട്ടനോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു തോൽവി ഏറ്റുവാങ്ങിയ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളും ആശങ്കയിൽ. എവർട്ടൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ തൂത്തെറിഞ്ഞത്. സ്വന്തം തട്ടകത്തിൽ …

Read more

(Updated: ) 1 min read
Football

പരിക്ക് വില്ലനായി; പോർച്ചുഗൽ നിരയിൽ റൊണാൾഡോ ഉണ്ടാകില്ല

ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന ലോകകപ്പ് പരിശീലന മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ടീമിന് വൻ തിരിച്ചടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മെക്സിക്കോ, യു.എസ്.എ …

Read more

(Updated: ) 1 min read
Football

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി പോകും

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് …

Read more

(Updated: ) 1 min read
Football

ഗോകുലത്തിന് പെരുന്നാൾ സന്തോഷം; ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം

മഞ്ചേരി: പെരുന്നാൾ ദിനത്തിൽ പോരാട്ടത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ആദ്യ ജയം. പയ്യനാട് സ്റ്റേഡിയത്തിൽ ഡെംപോ എസ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മോസസ് (19), …

Read more

(Updated: ) 1 min read
Football

വനിത ഏഷ്യൻ കപ്പ്; ജേതാക്കളായി ജപ്പാൻ

സിഡ്നി: എ.എഫ്‌.സി വനിത ഏഷ്യൻ കപ്പ് ഫുട്ബാളിൽ ജപ്പാന് മൂന്നാം കിരീടം. ഫൈനലിൽ ആതിഥേയരായ ആസ്‌ട്രേലിയയെ 1-0ത്തിനാണ് പരാജയപ്പെടുത്തിയത്. 17ാം മിനിറ്റിൽ മൈക്ക ഹമാനോ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഒരു …

Read more

(Updated: ) 1 min read