Latest News

Football

ചാമ്പ്യൻസ് ലീഗ്: അറ്റ്ലാന്റയെ തകർത്ത് ബയേൺ; ജയിച്ചിട്ടും പുറത്തായി ടോട്ടൻഹാം

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അറ്റലാന്റയെ ഗോൾ മഴയിൽ മുക്കിയാണ് ബയേൺ തങ്ങളുടെ കരുത്തറിയിച്ചതെങ്കിൽ, ടോട്ടൻഹാമിനെതിരെ ആദ്യപാദത്തിൽ നേടിയ …

Read more

(Updated: ) 1 min read
Football

ആൻഫീൽഡിൽ ചെമ്പടയോട്ടം; ഗലാറ്റസറായിയെ തകർത്ത് ക്വാർട്ടർ ഫൈനലിൽ

ആദ്യ പാദത്തിലെ അപ്രതീക്ഷിത തോൽവിക്ക് ആൻഫീൽഡിൽ മധുരപ്രതികാരം ചെയ്ത് ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ ഗലാറ്റസറായിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ …

Read more

(Updated: ) 1 min read
Football

ക്യാമ്പ് നൗവിൽ ഗോൾമഴ; ന്യൂകാസിലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ബാഴ്‌സലോണ ആധികരികമായി ക്വാർട്ടർ ഫൈനലിലേക്ക്. പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് (7-2) ഹാൻസി ഫ്ലിക്കിന്റെ കുട്ടികളുടെ പടയോട്ടം. …

Read more

(Updated: ) 1 min read
Football

ഇറാൻ വനിത ഫുട്ബാൾ ടീമിലെ ആറുപേർ തിരിച്ചെത്തി

തെഹ്റാൻ: ആസ്ട്രേലിയയിൽ അഭയം തേടാനുള്ള ശ്രമത്തിന് ശേഷം ഇറാന്റെ വനിതാ ദേശീയ ഫുട്ബാൾ ടീം അംഗങ്ങൾ തെഹ്റാനിൽ തിരിച്ചെത്തി. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ആസ്ട്രേലിയയിൽ പോയതായിരുന്നു ഇവർ. ക്യാപ്റ്റൻ …

Read more

(Updated: ) 1 min read
Football

ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​യാ​റെ​ന്ന് മെ​ക്സി​കോ

മെ​ക്സി​കോ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, 2026 ലോ​ക​ക​പ്പി​ലെ ഇ​റാ​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത‍യാ​റാ​ണെ​ന്ന് മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യ ഷെ​​യി​​ൻ​​ബോം അ​റി​യി​ച്ചു. ഇ​റാ​ൻ ടീ​മി​ന്റെ സു​ര​ക്ഷാ …

Read more

(Updated: ) 1 min read
Football

ആഫ്രിക്കൻ കപ്പ് കിരീടം തിരിച്ചെടുത്ത നടപടി 'അപഹാസ്യം'; സെനഗൽ കായിക കോടതിയിലേക്ക്

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ (ആഫ്കോൺ) സെനഗൽ നേടിയ കിരീടം തിരിച്ചെടുത്ത ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (കാഫ്) നടപടിക്കെതിരെ സെനഗലീസ് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. കാഫിന്റെ തീരുമാനം തികഞ്ഞ അപഹാസ്യമാണെന്നും …

Read more

(Updated: ) 1 min read
Football

കളിക്കളത്തിലെ ജയം കോടതിയിൽ തോറ്റു; സെനഗലിന്റെ കിരീടം തെറിച്ചു, മൊറോക്കോ പുതിയ ആഫ്രിക്കൻ രാജാക്കന്മാർ!

കെയ്റോ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (എ.എഫ്.സി.ഒ.എൻ) ഫുട്ബാളിൽ രണ്ട് മാസത്തിന് ശേഷം നാടകീയമായ അട്ടിമറി. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ (സി.എ.എഫ്), …

Read more

(Updated: ) 1 min read
Football

ഫിഫയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ തയാറെന്ന് മെക്സിക്കോ

മെക്സിക്കോ സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത്, 2026 ലോകകപ്പിലെ ഇറാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ത‍യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെ​യി​ൻ​ബോം അറിയിച്ചു. ഇറാൻ ടീമിന്റെ സുരക്ഷാ …

Read more

(Updated: ) 1 min read
Cricket

‘ചികിത്സിക്കാൻ പണമില്ലാത്ത പാവങ്ങളെപ്പോലും അവർ കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല’; ഇന്ത്യയോട് സഹായമഭ്യർഥിച്ച് അഫ്ഗാൻ താരം

കാബൂൾ: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ സ്പിൻ താരം അള്ളാ ഗസൻഫർ. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ട വാർത്തയോട് …

Read more

1 min read
Football

നെയ്മറെ വേണ്ടാതെ ബ്രസീൽ

സവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി …

Read more

(Updated: ) 1 min read