Latest News

Football

ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌‌‌വുഡിനെ നിയമിച്ചു. സീസൺ അവസാനം വരെയാണ് നിയമനം. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു പകരക്കാരനായാണ് ആഷ്‌ലി …

Read more

(Updated: ) 1 min read
Cricket

വൈഭവ് സൂര്യവംശി ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ യോഗ്യൻ! അരങ്ങേറ്റം എന്നുണ്ടാകും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ. ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിക്കാൻ താരത്തിനുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഇതോടെ നീങ്ങി! ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ …

Read more

1 min read
Cricket

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ആരാധകരുടെ ആവേശപ്പോരാട്ടമായ ഐ.പി.എൽ മാർച്ച് 28ന് ആരംഭിക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരം വിരാട് കോലി കയ്യിൽ ടാറ്റു ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. റോയൽ ചലഞ്ചേഴ്സിന്‍റെ സ്റ്റാർ …

Read more

1 min read
Football

കലൂർ സ്റ്റേഡിയത്തിലെ വാർത്തസമ്മേളനം ജി.സി.ഡി.എ തടഞ്ഞു; ഇന്ത്യൻ കോച്ചിനെ പുറത്താക്കി, പരിശീലനവും തടഞ്ഞു

കൊച്ചി: മാര്‍ച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന വാർത്തസമ്മേളനം സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയുടെ പിടിവാശിമൂലം …

Read more

(Updated: ) 1 min read
Cricket

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

മുംബൈ: തലസ്ഥാനത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകും. ഈ വർഷം സെപ്റ്റംബർ 27ന് പകലും രാത്രിയുമായാണ് മത്സരം. …

Read more

1 min read
Cricket

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ ഉ​ട​മ​ക​ൾ സ്വ​ന്ത​മാ​ക്കി. …

Read more

1 min read
Cricket

'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല, ജയിലിൽ കിടന്ന് മരിക്കാനും തയ്യാർ': മാസങ്ങൾക്ക് ശേഷം മക്കളോട് സംസാരിച്ച് ഇംറാന്‍ ഖാൻ

ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇംറാന്‍ ഖാൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും, ലക്ഷ്യത്തിന് വേണ്ടി ജയിലിൽ മരിക്കാൻ പോലും തയ്യാറാണെന്നും വെളിപ്പെടുത്തി മക്കളായ സുലൈമാനും കാസിമും രംഗത്തെത്തി. …

Read more

1 min read
Cricket

രാജസ്ഥാൻ റോയൽസിനെ വിറ്റ വകയിൽ ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ലഭിക്കുക 460 കോടി

മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്നലെ രാത്രി രണ്ടു വമ്പൻ ഡീലുകളാണ് നടന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള …

Read more

1 min read
Cricket

യഷ് ദയാൽ പീഡകനെന്ന് തുറന്നെഴുതാൻ മാധ്യമങ്ങൾക്കെന്താണ് മടിയെന്ന് ചിന്മയി; ‘പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേട്’

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ഗുരുതരമായ ആരോപണത്തെ ‘വ്യക്തിപരമായ സാഹചര്യം’ എന്ന് വിശേഷിപ്പിക്കുന്നത് കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കലാണെന്ന് പിന്നണി ഗായിക ചിന്മയി ശ്രീപദ. ഐ.പി.എൽ ക്രിക്കറ്റർ യഷ് ദയാലിന് ജയ്പൂരിലെ പ്രത്യേക …

Read more

1 min read
Football

വൻ അബദ്ധം! എംബാപ്പെയുടെ പരിക്കേറ്റ ഇടതു കാലിനു പകരം പരിശോധന നടത്തിയത് വലതുകാലിൽ, പൊട്ടിത്തെറിച്ച് താരം

മാഡ്രിഡ്: റയൽ മഡ്രിഡ് മെഡിക്കൽ ടീമിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ചാ വിഷയം. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ പരിക്കേറ്റ ഇടതു കാലിനു പകരം ടീമിന്‍റെ മെഡിക്കൽ …

Read more

(Updated: ) 1 min read