Latest News

Football

‘നിർഭാഗ്യവശാൽ ആ ദിവസം വന്നെത്തി…’; മുഹമ്മദ് സലാഹ് സീസണൊടുവിൽ ലിവർപൂൾ വിടും; സൗദി ക്ലബിലേക്ക്?

ലണ്ടൻ: ഈജിപ്ഷ്യൻ ഇതിഹാസ താരം മുഹമ്മദ് സലാഹ് സീസണൊടുവിൽ ലിവർപൂൾ വിടും. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ആൻഫീൽഡ് വിടുമെന്ന കാര്യം 33കാരനായ താരം സ്ഥിരീകരിച്ചത്. 2017 …

Read more

(Updated: ) 1 min read
Cricket

ആറാം കപ്പ് തേടി ആറാം കൊല്ലം

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ച് കിരീടങ്ങളെന്ന റെക്കോഡ് പങ്കിടുന്ന മുംബൈക്ക് പക്ഷേ കഴിഞ്ഞ …

Read more

1 min read
Football

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്; അ​വ​സാ​ന അ​ങ്ക​ത്തി​നൊ​രു​ങ്ങി യൂ​റോ​പ്

അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​കോ​യും ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 2026ലെ ​ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ശേ​ഷി​ക്കെ യൂ​റോ​പ്പി​ൽ അ​വ​സാ​ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങി 16 സം​ഘ​ങ്ങ​ൾ. യൂ​റോ​പ്പി​ൽ​നി​ന്ന് ലോ​ക​ക​പ്പ് …

Read more

(Updated: ) 1 min read
Cricket

റി​ങ്കു സി​ങ് കെ.​കെ.​ആ​ർ ഉ​പ​നാ​യ​ക​ൻ

കൊ​ൽ​ക്ക​ത്ത: ഐ.​പി.​എ​ല്ലി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് വൈ​സ് ക്യാ​പ്റ്റ​നാ​യി റി​ങ്കു സി​ങ്ങി​നെ നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ ത​ന്നെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക. 2018ൽ 80 ​ല​ക്ഷ​ത്തി​ന് കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ റി​ങ്കു …

Read more

1 min read
Football

ദേശീയ ടീമുകളിൽ ഇടംനേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന …

Read more

(Updated: ) 1 min read
Cricket

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! രാജസ്ഥാനെ മറികടന്ന് ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി രൂപ) നൽകിയാണ് ഏറ്റെടുക്കുന്നത്. …

Read more

1 min read
Cricket

ഐ.പി.എല്ലിൽനിന്ന് പിന്മാറി ബെൻ ഡക്കറ്റ്, ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച് താരം; രണ്ടു വർഷം വിലക്ക്?

ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റ് 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് പിന്മാറി. ഐ.പി.എല്ലിന് പന്തെറിയാൻ മൂന്നു ദിവസം മാത്രമുള്ളപ്പോഴാണ് പിന്മാറാനുള്ള തന്റെ തീരുമാനം ഡക്കറ്റ് ചൊവ്വാഴ്ച ഡൽഹി കാപിറ്റൽസിനെ അറിയിച്ചത്. …

Read more

1 min read
Cricket

രാജസ്ഥാൻ റോയൽസ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി! ടീമിനെ സ്വന്തമാക്കി അമേരിക്കൻ കൺസോർഷ്യം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി രാജസ്ഥാൻ റോയൽസ്. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കി. ഏകദേശം 15,286 കോടി രൂപക്കാണ് …

Read more

1 min read
Football

കാഴ്ചയില്ലാത്തവരുടെ ഫുട്ബോൾ; അകകണ്ണിന്‍റെ തെളിച്ചവുമായി സുജിത് ജപ്പാനിലേക്ക്

അരൂർ: അകകണ്ണിന്‍റെ തെളിച്ചവുമായി അരൂരുകാരൻ പി.എസ്. സുജിത്ത് ജപ്പാനിൽ ഇന്ത്യയുടെ വല കാക്കും. ജപ്പാനിലെ ഒസാകയിൽ ഏപ്രിൽ 17 മുതൽ 27 വരെ നടക്കുന്ന ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് …

Read more

(Updated: ) 1 min read
Cricket

‘പരാഗ് ക്യാപ്റ്റനായത് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം’, പരിഹാസവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ‘റോയൽസ് കിരീടം നേടാൻ സാധ്യതയില്ല’

രാജസ്ഥാൻ റോയൽസ് നായകനായി റിയാൻ പരാഗ് തെരഞ്ഞെടുക്കപ്പെട്ടതിലെ യാഥാർഥ്യം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് താരതമ്യേന പരിചയ …

Read more

1 min read