ബെർണാഡോ സിൽവ ബാഴ്‌സലോണയിലേക്ക്; കരാർ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട് ടൂട്ടോസ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, ബെർണാഡോ സിൽവ ബാഴ്‌സലോണയുമായുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് തൊട്ടരികിലാണ്. അടുത്ത സീസണിൽ താരത്തെ ടീമിലെത്തിക്കുന്നതിനായി കാറ്റലൻ ക്ലബ്ബ് ഇതിനകം …
Read more