Latest News

Cricket

ഇന്ത്യക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും

ബെംഗളൂരു: ഇന്ത്യ, ഓസ്ട്രേലിയ എ ടീമുകൾ തമ്മിലുള്ള ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. വലത് കാൽ മുട്ടിനേറ്റ പുതിയ പരിക്കാണ് താരത്തിന് വിനയായത്. ഒക്ടോബർ ആറ് …

Read more

1 min read
Cricket

ലോകകപ്പ് സ്വപ്നവുമായി ബൗളർമാർ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര പരീക്ഷണവേദിയെന്ന് ഇന്ത്യൻ ബൗളിങ് കോച്ച്

തിരുവനന്തപുരം: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ലക്ഷ്യമിടുന്ന ബൗളർമാർക്ക് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നിർണായക പരീക്ഷണവേദിയാകുമെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് മോർണി മോർക്കൽ. ഞായറാഴ്ച …

Read more

1 min read
Cricket

‘പപ്പാ, എന്തിനാണ് ഇത് ചെയ്യുന്നത്? നിങ്ങളുടെ ഇമേജ് നശിക്കും’; റിയാലിറ്റി ഷോ ചെയ്യുന്നതിന് മക്കളുടെ എതിർപ്പുണ്ടായിരുന്നുവെന്ന് വീരേന്ദർ സേവാഗ്

ഒ.ടി.ടി റിയാലിറ്റി ഷോയായ ‘റൈസ് ആൻഡ് ഫാൾ’ രണ്ടാം സീസണിലൂടെ അവതാരകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സേവാഗ്. ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിൽ തിളങ്ങിയ സേവാഗിന്റെ …

Read more

1 min read
Cricket

എന്നും ശല്യപ്പെടുത്തിയവൻ, എങ്കിലും എന്റെ ജീവൻ; അർജുൻ ടെണ്ടുൽക്കറിന് സാറയുടെ ഹൃദയസ്പർശിയായ പിറന്നാൾ ആശംസ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറിന് ഹൃദയസ്പർശിയായ ജന്മദിനാശംസ നേർന്ന് സഹോദരി സാറ ടെണ്ടുൽക്കർ. ‘ഹേയ് അർജുൻ തെൻഡുൽക്കർ, നിനക്ക് ഒരാളുടെ പ്രത്യേക …

Read more

1 min read
Cricket

അഫ്ഗാനെ എറിഞ്ഞ് വീഴ്ത്തി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അട്ടിമറി വിജയവുമായി നേപ്പാൾ

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശക്തരായ അഫ്ഗാനിസ്താനെതിരെ അട്ടിമറി വിജയം സ്വന്തമാക്കി നേപ്പാൾ. ഐച്ചി പ്രിഫെക്ചറൽ കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് നേപ്പാൾ വിജയം …

Read more

1 min read
Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റിന്; കരാർ 2028 മാർച്ച് വരെ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ് സ്വന്തമാക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ബി.സി.സി.ഐയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റും തമ്മിൽ …

Read more

1 min read
Cricket

‘ഞാൻ പാകിസ്താനിൽനിന്നാണ്, ഐ ലവ് യൂ!’, ആരാധക ഹൃദയം കീഴടക്കി സഞ്ജു; വിഡിയോ വൈറൽ

സാനോ (ജപ്പാൻ): ജപ്പാനെതിരെയുള്ള ഏക ട്വന്‍റി20 മത്സരത്തിനുശേഷം മലയാളി താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡഗ് ഔട്ടിലുള്ള സഞ്ജുവിനോട് ഗാലറിയിലിരുന്ന് ഒരു …

Read more

1 min read
Cricket

'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

കൗമാരതാരം വൈഭവ് സൂര്യവംശി അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥാനമുറപ്പിക്കുമെന്നും എന്നാൽ ഇത്തവണ മലയാളി താരം സഞ്ജു സാംസൺ അല്ല മറ്റ് രണ്ട് താരങ്ങളാവും താരത്തിന് …

Read more

1 min read
Cricket

കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന് ഗൗതം ഗംഭീർ

മുംബൈ: ഏകദിന ക്യാപ്റ്റൻസിയിൽ തുടക്കം അത്ര മികച്ചതല്ലെങ്കിലും ശുഭ്മാൻ ഗിൽ ഭാവിയിൽ മികച്ച നായകനായി മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളത്തിലും പുറത്തും ഗില്ലിനെ …

Read more

1 min read
Cricket

ഐ.പി.എൽ താരലേലം ഇന്ത്യയിലേക്ക്; വേദിയായി ഗോവ, തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 2027 സീസണിലേക്കുള്ള താരലേലത്തിന് ഗോവ വേദിയാകും. ഡിസംബർ പകുതിയോടെ ലേലം നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലും വിദേശരാജ്യങ്ങളിൽ വെച്ച് നടന്ന …

Read more

1 min read