Latest News

Cricket

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; വനിതാ ക്രിക്കറ്റ് ഫൈനലിൽ 147 റൺസിന് ശ്രീലങ്കയെ തോൽപിച്ചു

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണനേട്ടം. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തിയത്. നിസ്ഷിനിലെ കോരോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് …

Read more

1 min read
Cricket

സ്റ്റീഫൻ ഫ്ലെമിംങിന് പിൻഗാമി; ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ബൗളിങ് കോച്ചായി സഹീർ ഖാൻ ചുമതലയേറ്റു

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ഇടംകൈയൻ പേസ് ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ (സി.എസ്.കെ) തന്ത്രപ്രധാനമായ പദവിയിൽ. ഇന്ത്യൻ കുപ്പായത്തിൽ അന്താരാഷ്ട്ര തലത്തിൽ …

Read more

1 min read
Cricket

മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്കോ? എൻ.ഡി.എ കക്ഷി നേതാവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് ചൗധരിയുമായി ഷമി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് …

Read more

1 min read
Cricket

ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലെ പുതിയ മലയാളി മുഖമായി സഞ്‌ജു സജീവ്

മസ്കത്ത്: വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒമാൻ ദേശീയ ടീമിൽ വീണ്ടും ഒരു മലയാളി താരം ഇടം നേടി. തന്റെ രണ്ടാം മത്സരത്തിൽ തന്നെ അർധ ശതകം നേടി വരവറിയിച്ച സഞ്‌ജു …

Read more

1 min read
Cricket

'ആസ്ട്രേലിയയെ തോൽപ്പിക്കണമെന്നത്‌ വാശിയാണ്'; നയം വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ സ്റ്റീഫൻ ഫ്ലെമിങ് തന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. ആസ്ട്രേലിയയെ പരാജയപ്പെടുത്തുക എന്നതാണ് താൻ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. …

Read more

1 min read
Cricket

ടി20 റാങ്കിങ്: ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് വീണ്ടും ഒന്നാമത്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പിന്തള്ളി റാങ്കിങ്ങിൽ വീണ്ടും തലപ്പത്തെത്തിയത്. ശ്രേയസ് അയ്യർ നയിക്കുന്ന …

Read more

1 min read
Cricket

മന്ദാന മാജിക്ക്: അന്താരാഷ്ട്ര വനിത ട്വന്റി20 റൺവേട്ടയിൽ ഒന്നാമത്

നഗോയ: അന്താരാഷ്ട്ര വനിത ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്‌മൃതി മന്ദാന. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ 19 പന്തിൽ 37 റൺസെടുത്താണ് ഇന്ത്യൻ ഓപ്പണറുടെ …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

നഗോയ: ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിത ടീം ഫൈനലിൽ പ്രവേശിച്ചു. 114 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് വനിതകൾ ഫൈനലിലെത്തിയത്. ഇന്ത്യ ഉയർത്തിയ 196 റൺസിന്റെ …

Read more

1 min read
Cricket

സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്; വൈഭവിനെ ഓപ്പണിങ്ങിൽ പരിക്ഷീക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം

പുതിയ താരങ്ങൾ കഴിവ് തെളിയിക്കുമ്പോളെല്ലാം മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തുന്ന പ്രവണത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ അഞ്ജും ചോപ്ര. സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാൻ …

Read more

1 min read
Cricket

വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി ഇ​ന്ന്

ടോക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ഞാ‍യ​റാ​ഴ്ച സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശാ​ണ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്വ​ർ​ണ ജേ​താ​ക്ക​ളാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കാ​നാ​യാ​ൽ …

Read more

1 min read